У нас вы можете посмотреть бесплатно Erumely to Chandanakampara Super Express Bus Yathra 2023 или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
#yathravisheshangal, #erumelytochandanakampara, #chandanakampara #superexpress പുണ്യനഗരമായ എരുമേലിയിൽ നിന്ന് ആരംഭിക്കുന്ന ചന്ദനക്കാംപാറ ബസിൽ ഈരാറ്റുപേട്ടയിൽനിന്നുമാണ് എന്റെ യാത്ര. കോട്ടയം - പാണത്തൂർ, കുമിളി-പെർള ബസ് യാത്രകൾക്ക് ശേഷം മറ്റൊരു നൈറ്റ് സർവീസ് ബസ് യാത്രയുടെ വിശേഷങ്ങളുമായി ഞാൻ വീണ്ടും എത്തിയിരിക്കുയാണ്. 5.50 നാണു ബസിന്റെ ടൈം . എരുമേലിയിൽ നിന്ന് ആരംഭിച്ചു, മണിമല, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ , കൂത്താട്ടുകുളം, പിറവം, തൃപ്പുണിത്തുറ, വൈറ്റില, എറണാകുളം, കലൂർ, പറവൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കുന്നംകുളം, എടപ്പാൾ, കോഴിക്കോട്, വടകര, മാഹി തലശ്ശേരി കണ്ണൂർ, തളിപ്പറമ്പ, ശ്രീകണ്ഠപുരം, ചെമ്പൻതൊട്ടി, ചെമ്പേരി, പയ്യാവൂർ, വഴി രാവിലെ 6.30 യോട് കൂടി ചന്ദനക്കാംപാറയിൽ എത്തി ചേരുന്നു. വൈകുന്നേരം 4.30 മണിക്കാണ് എരുമേലിയിൽ നിന്നു സർവീസ് ആരംഭിക്കുന്നത്., ചന്ദനക്കാംപാറയിൽ നിന്നു 5.10 നുമാണ് സർവീസ് ആരംഭിക്കുന്നത്. From Erumeli 606 രൂപയാണ് ബസ് FARE . 500 KM ൽ കൂടുതൽ ദൂരം, 16 മണിക്കൂർ യാത്രാ . നമ്മുടെ സാരഥികൾ അനീഷും, അജീഷും ആണ് . 05:00 : PALA KSRTC 13:00 : ERNAKULAM BUS STATION 15:30 : KALOOR 17:28 : DINNER 23:35 : KOZHIKODE follow Facebook page : / yathravisheshangal Instagram: / yathravisheshangal Twitter: / yathravisheshangal