У нас вы можете посмотреть бесплатно AATTINKARA NINNUM KURAVAN/OTTAKAM/[DIL K] или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Movie Ottakam (1978) Singers P Jayachandran, LR Eeswari Lyrics Pappanamkodu Manikkam Music SD Sekhar DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You Tube channel. COPYRIGHT: ആറ്റിന്‍കരെ നിന്നു കുറവന്‍ പുല്ലാംകുഴലൂതി (2) ആറ്റുവക്കത്തിരുന്ന് കുറത്തി വെള്ളത്തില്‍ താളമിട്ടു കുറത്തി വെള്ളത്തില്‍ താളമിട്ടു ഓടക്കുഴലൂതി കുറവന്‍ കാക്കക്കണ്ണാല്‍ നോക്കി(2) കുപ്പായക്കുത്തഴിച്ചു കുറത്തി മാറിലെ പുള്ളി നോക്കി മാറിന്നഴകു കണ്ട് കുറവന്‍ മാനം മറന്ന് നിന്നു(2) കാവടി പോലെയാടി കുറത്തി കാര്‍കൂന്തല്‍ കെട്ടഴിച്ചു കുജകുംഭ മേളം കണ്ട് കുറവന്‍ വായും പൊളിച്ച് നിന്നു (2) നാഭിക്കുഴികാട്ടി കുറത്തി ആറ്റിലിറങ്ങി നിന്നു(2) ഉണ്ണിപ്പൂ വയറുകണ്ട് കുറവന്‍ ആറ്റിലെടുത്ത് ചാടി(2) നാണം മറയ്ക്കാനായ് കുറത്തി വെള്ളത്തിലൂളയിട്ടൂ(2) നാണം മറയ്ക്കാനായ് കുറത്തി വെള്ളത്തിലൂളയിട്ടൂ നീന്തലില്‍ സ്വര്‍ഗം കണ്ട് കുറവന്‍ വെള്ളത്തില്‍ ന്യത്തമാടി(2) ന്യത്തത്തിന് താളമായി കുറത്തി ആറ്റിലിളകി നീന്തി ന്യത്തം മുറുകിയപ്പോള്‍ രണ്ടാളും മെയ്യോട് മെയ്യ് ചേര്‍ന്നു(2) മാദകന്യത്തമാടി രണ്ടാളും താണ്ഡവ ന്യത്തമാടി(2) നേരം കടന്നു പോയി കാറ്റില്‍ ഉടുതുണി പാറിപ്പോയി ആറ്റിലെ വെള്ളമെല്ലാം ചൂടിനാല്‍ വറ്റി വരണ്ട്പോയി (2) തൊണ്ടവരണ്ടപ്പോല് രണ്ടാള്‍ക്കും നഗ്നത ബോധ്യമായി (2)