• ClipSaver
  • dtub.ru
ClipSaver
Русские видео
  • Смешные видео
  • Приколы
  • Обзоры
  • Новости
  • Тесты
  • Спорт
  • Любовь
  • Музыка
  • Разное
Сейчас в тренде
  • Фейгин лайф
  • Три кота
  • Самвел адамян
  • А4 ютуб
  • скачать бит
  • гитара с нуля
Иностранные видео
  • Funny Babies
  • Funny Sports
  • Funny Animals
  • Funny Pranks
  • Funny Magic
  • Funny Vines
  • Funny Virals
  • Funny K-Pop

മുടിയേറ്റ് - മലയാളത്തിന്‍റെ സ്വന്തം കലാരൂപം скачать в хорошем качестве

മുടിയേറ്റ് - മലയാളത്തിന്‍റെ സ്വന്തം കലാരൂപം 8 месяцев назад

скачать видео

скачать mp3

скачать mp4

поделиться

телефон с камерой

телефон с видео

бесплатно

загрузить,

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
മുടിയേറ്റ് - മലയാളത്തിന്‍റെ സ്വന്തം കലാരൂപം
  • Поделиться ВК
  • Поделиться в ОК
  •  
  •  


Скачать видео с ютуб по ссылке или смотреть без блокировок на сайте: മുടിയേറ്റ് - മലയാളത്തിന്‍റെ സ്വന്തം കലാരൂപം в качестве 4k

У нас вы можете посмотреть бесплатно മുടിയേറ്റ് - മലയാളത്തിന്‍റെ സ്വന്തം കലാരൂപം или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:

  • Информация по загрузке:

Скачать mp3 с ютуба отдельным файлом. Бесплатный рингтон മുടിയേറ്റ് - മലയാളത്തിന്‍റെ സ്വന്തം കലാരൂപം в формате MP3:


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса ClipSaver.ru



മുടിയേറ്റ് - മലയാളത്തിന്‍റെ സ്വന്തം കലാരൂപം

Mudiyettu is a traditional ritual theatre and folk dance drama from Kerala that enacts the mythological tale of a battle between the goddess Kali and the demon Darika. The ritual is a part of the bhagavathi or bhadrakali cult. The dance is performed in bhadrakali temples, the temples of the Mother Goddess, between February and May after the harvesting season. In 2010 Mudiyettu was inscribed in the UNESCO’s Representative List of the Intangible Cultural Heritage of Humanity, becoming the second art form from Kerala after Koodiyattam. The Kali - Darika myth Darika was a demon who received a boon from Brahma which granted that he would never be defeated by any man living in any of the fourteen worlds of Hindu mythology. This made Darika immensely powerful and arrogant. Armed with this boon, Darika went on to conquer the world defeating even Indra, the king of the gods. As his atrocities became intolerable, the sage Narada requested Shiva to contain Darika. Shiva agreed, circumventing Brahma's boon by declaring that Darika would be killed by the goddess Kali, she being a woman and one not to be counted among men from fourteen worlds. Features of Mudiyett Mudiyett is a village ritual performed by members of the Marar and Kuruppu communities in Thrissur, Ernakulam, Kottayam and Idukki districts of Kerala. However, the entire community contributes to and participates in it. Mudiyettu is performed annually in ‘Bhagavati Kavus’, the temples of the goddess, in different villages along the rivers Chalakkudy Puzha, Periyar and Moovattupuzha There is no rehearsal or preparation involved in playing Kali. The performance is a natural progression from Lord Shiva, Narada, demons Danavan and Darikan to Kali. A complete Mudiyettu performance requires a total of 16 persons— including percussionists, Kalamezhuthu artists, vocalists.There are also evident regional differences in the attire and performance styles of Mudiyettu. Thus, in the Koratty style, Kali exhibits a bare torso, covered only by a breast-shaped plank while in the Kunnayckal,Keezhillam and the Pazhoor styles, she wears a full upper body dress. Similarly, in the Koratty style, Darika's mudi resembles the Kathakali crown and his face paint the Kathi Veshas of Kathakali. This points to how the two forms have become interlinked even though Mudiyettu predates Kathakali, with epigraphists tracing its evolution as an art to even the 9th or 10th century AD. മുടിയേറ്റ് കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ് കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി. മുടിയേറ്റിൽ പ്രധാനമായും ഏഴു കഥാപാത്രങ്ങളാണ് ഉള്ളത്. ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ, കൂളി, കോയിമ്പിടാർ എന്നിവരാണ്‌ കഥാപാത്രങ്ങൾ. അലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട്‌ ഭദ്രകാളിക്കളം വരയ്‌ക്കുന്നു. കളം പൂജ, കളം പാട്ട്‌, താലപ്പൊലി, തിരിയുഴിച്ചിൽ എന്നിവയ്‌ക്കു ശേഷം കളം മായ്‌ക്കും. അതു കഴിഞ്ഞാണ്‌ മുടിയേറ്റ്‌ തുടങ്ങുന്നത്‌. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട്‌ ദേവന്മാർക്കും മനഷ്യർക്കുമുള്ള ബുദ്ധിമുട്ടുകൾ നാരദൻ ഭഗവാൻ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ്‌ ആരംഭിക്കുന്നു. തുടർന്ന്‌ ദാരികന്റെ പുറപ്പാടാണ്.അസുരചരവർത്തിയായ ദാരികൻ തന്റെ ദുർഭരണം കാഴ്ചവെക്കുന്ന രംഗമാണിത്.ദാരികൻ നാലു ദിക്കിനെയും ആധാരമാക്കി തന്നോട് യുദ്ധം ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് വെല്ലുവിളിക്കുന്നു.തുടർന്ന് ഭദ്രകാളി പുറപ്പാടാണ്. ദാരികവധത്തിനായ് ഭദ്രകാളി പോർക്കളത്തിലേക്ക് പാഞ്ഞടുക്കുകയും ദാരികനെ പോരിനുവിളിക്കുകയും ചെയ്യുന്നരംഗമാണിത്. തുടർന്ന് കാളിയുടെ കലി ശമിപ്പികാനായി നന്ദികേശൻ വേഷമാറിവരുന്നതാണ് കോയിമ്പടനായർ. സ്വയംപരിചയപ്പെടുത്തുകയും കൈലാസത്തിൽ നിന്നും യുദ്ധഭൂമിലേക്കുള്ള മാർഗ്ഗതടസങ്ങളെപറ്റി വിവരിക്കുകയും ചെയ്യുന്നു. അതിനുശേഷം കുളി പുറപ്പാടാണ് ഹാസ്യകഥാപാത്രയ കുളി മക്കളെ മുലയൂട്ടിയും ചിരിപ്പിച്ചും രംഗം മനോഹരമാക്കുന്നു. തുടർന്ന് കളിയും കുളിയും ദാരിക-ദാനവേദരന്മാരുമായി അതിഘോരമായ യുദ്ധം നടക്കുന്നു കളിയുടെ വൈഭവത്തിൽ ദാരിക-ദാനവേദരന്മാർ പാതാളത്തിൽ പോയിഒളിക്കുന്നു ഈ സമയം പോർക്കലി ബാധിച്ച ഭദ്രകാളിയുടെ മുടിപിഴുതെടുത്തു കോയിമ്പടനായർ ആയുധം നിലത്തുകുത്തി കലിശമിപ്പിക്കുന്നു. രാത്രിയിൽ മയായുദ്ധം ചെയ്യാൻ കഴിവുള്ള ദാരിക-ദാനവേദരന്മാർ രാത്രിയാകാൻ വേണ്ടികാത്തിരുന്നു. അസുരന്റെ മനം തിരിച്ചറിഞ്ഞ ഭദ്രകാളി തന്റെ നീണ്ടുചുരുണ്ട മുടിഅഴിച്ചിട്ടു സൂര്യാഭിംബം മറച്ചു ഇരുട്ടാക്കി. രാത്രിയായെന്നു കരുതി മായായുദ്ധത്തിന് ഇറങ്ങിയ ദാരിക-ദാനവേദരന്മാരെ ഇരുട്ടുമാറ്റി വധിച്ചു ഭൂമിയുടെ ഭാരംതീർത്തു ഇത്രയും ഭാഗമാണ് മുടിയേറ്റ്.#kerala മുടിയേറ്റ് എന്ന കലാരൂപത്തെ ജനകീയമാക്കിയ കലാകാരനാണ് കോട്ടയം ജില്ലയിലെ മാഞ്ഞൂർ കരയിൽ കൃഷ്ണപ്രസാദ് എന്ന കലാകാരൻ

Comments
  • Thaalapoli Mudiyettu Full Video | താലപ്പൊലി മുടിയേറ്റ് 2022 3 года назад
    Thaalapoli Mudiyettu Full Video | താലപ്പൊലി മുടിയേറ്റ് 2022
    Опубликовано: 3 года назад
  • റബറിനെക്കാൾ 5 ഇരട്ടി ലാഭം#bamboo#kerala#nature#bambooart#9846887909 2 месяца назад
    റബറിനെക്കാൾ 5 ഇരട്ടി ലാഭം#bamboo#kerala#nature#bambooart#9846887909
    Опубликовано: 2 месяца назад
  • Похищение Лаврова? / РПЦ вывела Путина на чистую воду / Побег диктатора / Симоньян мстит бобрам 6 часов назад
    Похищение Лаврова? / РПЦ вывела Путина на чистую воду / Побег диктатора / Симоньян мстит бобрам
    Опубликовано: 6 часов назад
  • Mudiyettu, południowoindyjska ceremonia bogini Kali 11 лет назад
    Mudiyettu, południowoindyjska ceremonia bogini Kali
    Опубликовано: 11 лет назад
  • Kandanar Kelan Theyyam - India’s Wildest Ritual | Short Documentary | 4k 11 дней назад
    Kandanar Kelan Theyyam - India’s Wildest Ritual | Short Documentary | 4k
    Опубликовано: 11 дней назад
  • Валентин Катасонов | ЦИФРОВОЙ КОНЦЛАГЕРЬ: Когда отменят наличные? 7 часов назад
    Валентин Катасонов | ЦИФРОВОЙ КОНЦЛАГЕРЬ: Когда отменят наличные?
    Опубликовано: 7 часов назад
  • ദക്ഷിണ മൂകാംബിക/പനച്ചിക്കാട് സരസ്വതി ക്ഷേത്രം#panachikkad#temple#vijayadashami#kerala 1 месяц назад
    ദക്ഷിണ മൂകാംബിക/പനച്ചിക്കാട് സരസ്വതി ക്ഷേത്രം#panachikkad#temple#vijayadashami#kerala
    Опубликовано: 1 месяц назад
  • Kooli the a comic character of Mudiyettu 1 год назад
    Kooli the a comic character of Mudiyettu
    Опубликовано: 1 год назад
  • Валерий Ширяев о скором (?!) конце войны 11 часов назад
    Валерий Ширяев о скором (?!) конце войны
    Опубликовано: 11 часов назад
  • തുലാം പത്തിന്  ശേഷം കാസർഗോഡ് ജില്ലയിൽ ഷാനു പെരുവണ്ണാൻ ആദ്യ കതിവന്നൂർ വീരൻ.തെയ്യത്താം വളപ്പ് കുനിയൻ 11 дней назад
    തുലാം പത്തിന് ശേഷം കാസർഗോഡ് ജില്ലയിൽ ഷാനു പെരുവണ്ണാൻ ആദ്യ കതിവന്നൂർ വീരൻ.തെയ്യത്താം വളപ്പ് കുനിയൻ
    Опубликовано: 11 дней назад
  • Mudiyettu | Keezhillam Unnikrishnan | Astikya Foundation | Bharath Bhavan 9 месяцев назад
    Mudiyettu | Keezhillam Unnikrishnan | Astikya Foundation | Bharath Bhavan
    Опубликовано: 9 месяцев назад
  • Зеленского макнули в Соглашения 8 часов назад
    Зеленского макнули в Соглашения
    Опубликовано: 8 часов назад
  • MUDIYETTU the fusion of ritual & theatre 2 года назад
    MUDIYETTU the fusion of ritual & theatre
    Опубликовано: 2 года назад
  • 2025 full video Kurathikottayil sreeKalimuthappan kavu pooram #2025 2 недели назад
    2025 full video Kurathikottayil sreeKalimuthappan kavu pooram #2025
    Опубликовано: 2 недели назад
  • 🔥ദാരിക വധം 🔥മുടിയേറ്റ് നാലാം  ഭാഗം 🔥 ശ്രീ കുറുമ്പക്കാവ് ഭഗവതി ക്ഷേത്രം പൊയ്ക്കാട്ടുശ്ശേരി 🔥 9 месяцев назад
    🔥ദാരിക വധം 🔥മുടിയേറ്റ് നാലാം ഭാഗം 🔥 ശ്രീ കുറുമ്പക്കാവ് ഭഗവതി ക്ഷേത്രം പൊയ്ക്കാട്ടുശ്ശേരി 🔥
    Опубликовано: 9 месяцев назад
  • Историческое Решение Будет Принято Сегодня⚖️ До Гуляйполя Осталось 2 Км🎯 Военные Сводки 20.11.2025 5 часов назад
    Историческое Решение Будет Принято Сегодня⚖️ До Гуляйполя Осталось 2 Км🎯 Военные Сводки 20.11.2025
    Опубликовано: 5 часов назад
  • 🙏🙏🙏🙏🙏🙏🙏#viralvideos #theyyam #parassinikadavu #trending #millionviews 12 дней назад
    🙏🙏🙏🙏🙏🙏🙏#viralvideos #theyyam #parassinikadavu #trending #millionviews
    Опубликовано: 12 дней назад
  • കരിങ്കുട്ടിച്ചാത്തൻ സ്വാമി നൃത്തം (തുള്ളൽ) | KARIMKUTTY CHATHAN SWAMI THULLAL AND KALPANA 🙏🙏🙏🙏🙏🙏 4 года назад
    കരിങ്കുട്ടിച്ചാത്തൻ സ്വാമി നൃത്തം (തുള്ളൽ) | KARIMKUTTY CHATHAN SWAMI THULLAL AND KALPANA 🙏🙏🙏🙏🙏🙏
    Опубликовано: 4 года назад
  • MUDIYETTU മുടിയേറ്റ്.കീഴില്ലം ഉണ്ണികൃഷ്ണൻ മാരാർ 6 лет назад
    MUDIYETTU മുടിയേറ്റ്.കീഴില്ലം ഉണ്ണികൃഷ്ണൻ മാരാർ
    Опубликовано: 6 лет назад

Контактный email для правообладателей: [email protected] © 2017 - 2025

Отказ от ответственности - Disclaimer Правообладателям - DMCA Условия использования сайта - TOS



Карта сайта 1 Карта сайта 2 Карта сайта 3 Карта сайта 4 Карта сайта 5