У нас вы можете посмотреть бесплатно മലയാളികള്‍ക്ക് യൂറോപ്പില്‍ ബിസിനസ് തുറന്നു കൊടുക്കുന്ന കൊച്ചിക്കാരന്‍ | SPARK STORIES или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
യൂറോപ്പിലെ മോണ്ടിനിഗ്രോ എന്ന ചെറുരാജ്യത്ത് സംരംഭക ലോകം പടുത്തുയര്‍ത്തിയ ആദ്യ മലയാളി; ബാവാ സലിം. ആര്‍മയില്‍ റിട്ടയര്‍ ചെയ്ത ബാവാ ആലുവയില്‍ ഏഴ് ഏക്കര്‍ സ്ഥലം വാങ്ങി റിയല്‍ എസ്‌റ്റേറ്റ് സംരംഭത്തിന് തുടക്കമിട്ടു. മറിച്ചു വിറ്റപ്പോള്‍ കിട്ടിയത് കൈനിറയെ കാശ്. പിന്നാലെ റിയല്‍ എസ്‌റ്റേറ്റില്‍ നേട്ടങ്ങള്‍. മൂന്നാറില്‍ വാങ്ങിയ വസ്തുവില്‍ കൈപൊള്ളി. പട്ടയം പ്രശ്‌നം ഉയര്‍ത്തിക്കാട്ടി പ്രോജക്റ്റ് വൈകി. വിശ്വസിച്ച ഇന്‍വസ്‌റ്റേഴ്‌സിന് ബാവ സ്വന്തം വീടും പുരയിടവും വിറ്റു പണം മടക്കി നല്‍കി വിശ്വസ്തനായ പങ്കാളിയായി. വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാര്‍ ഭൂമി തിരികെ കിട്ടിയതടെ വീണ്ടും ബംബര്‍. മൂന്നാറില്‍ തടാകമുള്ള വൈഫ് സ്റ്റാര്‍ ഹോട്ടല്‍ കെട്ടിപ്പെടുത്ത് ഏറ്റവും മികച്ച ബില്‍ഡറായി. ഇന്റര്‍നാഷണല്‍ ബില്‍ഡറാകുകയായിരുന്നു ബാവാ സലിമിന്റെ അടുത്ത ലക്ഷ്യം. ലോക രാജ്യങ്ങള്‍ സഞ്ചരിച്ച് അവസാനം യൂറോപ്യന്‍ രാജ്യമായ മോണ്ടിനിഗ്രോയില്‍ എത്തി. ഏഴ് ലക്ഷം ജനസഖ്യയുള്ള രാജ്യത്ത് എത്തുന്നത് 20 ലക്ഷത്തിലധികം സഞ്ചാരികള്‍. മോണ്ടിനിഗ്രോയില്‍ ഒളിഞ്ഞു കിടക്കുന്നതു വന്‍ സാധ്യതയെന്ന് ബാവയ്ക്ക് മനസിലായി. മോണ്ടിനിഗ്രോയില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നേടി. പിന്നാലെ പ്ലോട്ട് സ്ഥലം വാങ്ങി അപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ചു വിറ്റു. രാജ്യത്ത് വന്‍ സംരംഭ സാധ്യത ഒരുക്കുകയാണ് ഈ കൊച്ചീക്കാരന്‍. റിയല്‍ എസ്റ്റേറ്റിലും കണ്‍സ്ട്രക്ഷന്‍ രംഗത്തും ഐടി- അഗ്രികള്‍ച്ചര്‍ മേഖലയിലും ടൂറിസം ഇന്‍വസ്റ്റേഴ്‌സിനെ തേടുകയാണ് ഈ സംരംഭകന്‍. മലയാളികളുടെ സംരംഭ കൂട്ടായ്മ രൂപീകരിക്കുകയാണ് ബാവാ സലിമിന്റെ ലക്ഷ്യം. Spark - Coffee with Shamim K BAWASLIM ROCK1 BUILDERS D.O.O( LLC) MAINSKI PUT BB, BUDVA MUNICIPALITY MONTENEGRO HEAD OFFICE APJ ABDUL KALAM ROAD NADAKAVU P.O. ERNAKULAM, 683 561 WHAT'S APP/CALL +919895022333 +38268112928 . www.rock1builder.com . [email protected] . [email protected] #rock1builder #sparkstories #entesamrambham