У нас вы можете посмотреть бесплатно തനി നാടൻ കേര മീൻ കറി | Fish Curry Recipe | Tuna Fish | Kerala Style | തേങ്ങ പാൽ ഒഴിച്ച മീൻ കറി 💯 или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
കൊല്ലം ശക്തികുളങ്ങര , ഇവിടെ മീൻ കറി ഉണ്ടാക്കുന്ന രീതി : ചേരുവകൾ (Ingredients) 🐟 ഒന്നരക്കിലേ (1½kg) കേര ചൂര (Tuna Meat) കഴുകി വൃത്തിയാക്കിയത്. വെളിചെണ്ണ 3 സ്പൂൻ (3 tablespoons of Coconut oil) ഒരു ഇടത്തരം വലിപ്പത്തിലുള്ള ഇഞ്ചി കൊത്തിയരിഞ്ഞത് (Shredded Ginger) പത്തല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് (10 Garlic cloves, sliced) കൊച്ചുള്ളി ചെറുതായി അരിഞ്ഞത് (Shallots, thinly sliced) രണ്ടല്ലി കുടംപുളി (2 piece Gambodge) ഒരു തക്കാളി (1 Tomato) അരമുറി തേങ്ങയുടെ പാൽ (Coconut milk ½ cup) ആവശ്യത്തിനുള്ള ഉപ്പ് (Salt as needed) നാല് പച്ചമുളക് (4 Chilly) കുറച്ച് കറിവേപ്പില (Curry leaves) അടുത്തത് മസാലകൂട്ട് : മഞ്ഞപൊടി (Turmeric powder) ഉലുവപൊടി ( Fenugreek powder) കാശ്മീരി മുളകുപൊടി (Kashmiri chilli powder) ഒരു സ്പൂൻ എരിവുളള മുളകുപൊടി (Red chilli powder) അരടീസ്പൂൻമല്ലിപ്പെടി (Coriander powder)