У нас вы можете посмотреть бесплатно 🚩A Ride from Palang to Srinagar или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
A ride from Palang to Srinagar via Dal Lake Road. Pictured on my return trip from Kargil to Srinagar on 28 June 2023. Altitude around 5000 feet. Link of my Mughal Garden video - • Mughal Garden Nishat - #Srinagar - Jammu ... #melbintraveldiaries #ladakh #royalenfieldclassic350 #lehladakhbiketrip #lehladakhtripmalayalam #keralatoladakh #lehladakhtrip #ladakhbiketrip #ladakhdiaries #ladakhroadtrip #lehladakh #ladakhride #ladakhsoloride #ladakhtrip #kashmirvalley #jammuandkashmir #latestlehladakhtrip #ladakhtriptoday #ladakhroadtripvlog #lehladakhlatestvideo #lehladakhroadtrip2023 #kochitoladakhbiketrip #kashmir #malayalambiketrip #leh #solorider #royalenfield #bullet #khardungla #southpullu #solo #drass #kargil #kargilwarmemorial #drasswarmemorial #pandrass #pandrasswarmemorial, #gumri #mughalpura #lehladakhbiketrip #ladakhmalayalamvlog #zojilaeastportal #zeropoint #zojila #zojilapass #captaimorh #kangan #palang #srinagar Bike used : Royal Enfield Classic Reborn 350 Stealth Black 2022 Model Bike Accessories : SS Ladakh Carrier BOBO BM4 PRO Mobile Holder M1902 BBG Tank Bag Camera used : GoPro 10 Riding gears used, Axor Apex Helmet 1100 Helmet Bluetooth Headset 850 Jacket Mototorque Resistor Version 3.0 L2 8003 Hydration Water Bladder 5096 BBG Knee Guard Model -2 5390 BBG Breeze Gloves XL 5403 Riding Boot - Orazo Picus VWR B/G 5704 * ഞാൻ മെൽബിൻ ഇപ്പോ വയസ് 65, ഞാൻ 1972 ൽ 14 ആം വയസിൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു ഒരു നോട്ട് ബുക്കിൽ എഴുതിവെച്ച സ്വപ്നമാണ് ഈ 65 ആം വയസിൽ നടത്തിയത് . അന്ന് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പെട്രോൾ പമ്പ് " ലേ " യിലാണെന്ന് എവിടെയോ കണ്ടപ്പോ എഴുതി വച്ചതാണ് ആ നോട്ട് ബുക്കിൽ. പിന്നീട് വർഷങ്ങൾ എത്രയോ കടന്നുപോയി കാലത്തോടൊപ്പം ഞാനും മാറി. പിന്നീട് രണ്ടു മൂന്ന് വര്ഷം മുൻപ് ഫോട്ടോസും മറ്റും കണ്ടു "ലഡാക് " ഒരു ഭ്രാന്തായി തലയിൽ കയറി കൂടി, എൻ്റെ ഈ വട്ടു മനസിലാക്കിയ വീട്ടുകാർ എനിക്ക് യാത്രക്കായി എല്ലാ സഹായങ്ങളും ചെയ്തു തന്നു, അവരോട് ( സിന്ധു, നെവിൽ, ശ്രുതി, ലയ, അലെസ്റെർ ) ഇവിടെ വീണ്ടും നന്ദി പറയുന്നു. അങ്ങിനെ 04 ജൂൺ 2023 ൽ കഴിഞ്ഞ വര്ഷം വാങ്ങിയ ബുള്ളറ്റുമായി ഞാൻ എൻ്റെ യാത്ര തുടങ്ങി. ആദ്യ ദിവസം പോകുന്ന വഴിയിൽ എൻ്റെ മൂന്നു സുഹൃത്തുക്കളെ കണ്ടു, വടകരയിൽ ശരത് തലശ്ശേരിയിൽ ജെർസൺ പിന്നെ കണ്ണൂരിൽ കൃഷ്ണകുമാർ പുള്ളി അവിടെ ഒരു സ്യുകരണമൊക്കെ ഒരുക്കിയിരുന്നു അന്നത്തെ സ്റ്റെയും കൃഷ്ണകുമാറാണ് " Loom Land " ൽ സ്‌പോൺസർ ചെയ്തത്. പിന്നെ നേരെ Bhatkal, Belagavi, Karad, Lonavala, Dhule, Indoor, Kota, Jaipur, Ambala, Jalandhar, Jammu, Srinagar, Kargil, Leh, Diskit, Thoise അവിടെ എത്തിയപ്പോഴേക്കും land slide തുടങ്ങിയിരുന്നു അങ്ങിനെ റോഡ് ഒക്കെ ബ്ലോക്ക് ചെയ്തു തുടങ്ങിയപ്പോ തിരിച്ചു പോരേണ്ടിവന്നു അപ്പോഴും Pangong, Umling La, Manali, Hikkim, Mussoorie, Mana യാത്ര ബാക്കിയായി. പിന്നെ തിരിച്ചു നേരെ Diskit, Leh, Kargil, Srinagar, Jammu, Ambala, Hodal, Tekanpur, Basadehi, Pandharkawada, Shadnagar, Chikkaballapur, Kochi അങ്ങിനെ 34 ദിവസം കൊണ്ട് 8720 കിലോ മീറ്റർ ഓടി എൻ്റെ സ്വപ്നം കുറെയൊക്കെ സാധിച്ചുകൊണ്ട് 04 ജുലൈ 2023 വീട്ടിൽ തിരിച്ചെത്തി. ഈ യാത്രയ്ക്ക് മാത്രമായി ചിലവുവന്നത് - പെട്രോൾ Rs 22110, ഭക്ഷണം Rs 13628, താമസം Rs 35158, മറ്റു ചിലവുകൾ Rs 7345, ബൈക്ക് സർവീസുകൾ Rs 2198 - മൊത്തം Rs 80439. മറക്കാൻ പറ്റാത്ത ഒരു യാത്ര, എത്രയോ പുതിയ ആളുകൾ, അനുഭവങ്ങൾ ഇതിൽ ചിലർ ഇൻസ്റ്റയിൽ ഉണ്ട്. നിങ്ങൾക്കും അവസരങ്ങൾ ഒത്തു വന്നാൽ ഒന്ന് യാത്ര ചെയ്തു " ഹിമവാനെ " കാണുക അതൊരു അനുഭവം തന്നെയാണ്. ബൈക്കിൽ ഒറ്റയ്ക്കു യാത്ര ചെയ്തപ്പോ ഞാൻ ബൈക്കിനു എൻ്റെ കൊച്ചുമോൻ Alester ൻറെ ഓമന പേരിട്ടു " Allu " ന്ന് അങ്ങിനെ അവനുമായി വർത്തമാനം പറഞ്ഞായിരുന്നു യാത്ര ( അവനു വലിയ ആഗ്രഹമായിരുന്നു എൻ്റെ കൂടെ പോരാൻ ). നമ്മളെ കാത്തു രക്ഷിക്കാൻ ജീവൻ ഹോമിച്ച, ഇപ്പോഴും കാത്തുരക്ഷിക്കുന്ന എല്ലാ ജവാന്മാർക്കും ഓരോ വലിയ സല്യൂട്ട്. ജയ് ഹിന്ദ്