У нас вы можете посмотреть бесплатно How to learn Kannada tulu through Malayalam PART-2....THREE IN ONE или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഓരോ ഭാഷ പഠിക്കുമ്പോഴും ഓരോ നാട്ടിലെ അവരുടെ ജീവിത രീതികളും , അവരുടെ ആഹാര രീതി , പഠന രീതി , അവരുടെ ഭാഷയോടുള്ള താല്പര്യം , അവരുടെ ആചാരങ്ങൾ ഒക്കെ മനസിലാക്കാൻ സാദിക്കും . ഒരു നാട്ടിൽ പോയി നമുക്ക് അവിടെ ജോലി സംബന്ധമായോ , പഠിക്കുന്ന ആവിശ്യത്തിനായോ അല്ലെങ്കിൽ യാത്രകൾ , ബിസ്സിനെസ്സ് , ചികിത്സാ ... ഏതായാലും അവരുടെ ഭാഷ രീതികൾ വ്യക്തമായി അറിഞ്ഞിരുന്നാൽ വളരെ നല്ലതാണ് . അതുകൊണ്ടു മലയാളികൾക്ക് കന്നഡ , തുളു സംസാരിക്കാനും , അതുപോലെ തന്നെ കന്നഡ തുളു സംസാരിക്കുന്നവർക്ക് മലയാളം സംസാരിക്കാനും പരസ്പര നാട്ടു രീതികൾ പങ്കു വെക്കാൻ വേണ്ടി ഉള്ള ഒരു ചാനൽ ആണിത് .അതുകൊണ്ടു എല്ലാവർക്കും 3 ഭാഷകളും അത്യാവശ്യം സംസാരിക്കാനായി പഠിക്കുന്നവർക്ക് ഈ ചാനലിലൂടെ സാദിക്കും എന്ന് വിശ്വസിക്കുന്നു .