У нас вы можете посмотреть бесплатно Time Waste ഒഴിവാക്കാൻ 7 Productivity Tips in Malayalam | Time Management или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
⏰ Time Management & Productivity Hacks in Malayalam 🚀 ജീവിതത്തിൽ എല്ലാവർക്കും ഒരുപോലെ ലഭിക്കുന്നത് 24 മണിക്കൂറാണ്. പക്ഷേ ചിലർക്ക് ആ സമയംകൊണ്ട് വലിയ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയുമ്പോൾ, മറ്റുചിലർക്ക് ചെറുതും കൈവശപ്പെടുത്താൻ കഴിയുന്നില്ല. ഇതിന്റെ രഹസ്യം സമയം ശരിയായി മാനേജ് ചെയ്യുന്നതിലും, Productivity കൂട്ടുന്നതിനുമാണ്. ഈ വീഡിയോയിൽ നിങ്ങൾക്കായി ചില ലളിതമായ hacks പങ്കുവെയ്ക്കുന്നു: ✅ To-Do List & Prioritization ✅ Time Blocking & Pomodoro Technique ✅ Multitasking ഒഴിവാക്കുന്നത് ✅ Digital Distraction നിയന്ത്രിക്കുന്നത് ✅ 2-Minute Rule ✅ Rest & Self-Care ഈ ചെറിയ മാറ്റങ്ങൾ പ്രാക്ടീസ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജോലി life-ഉം, personal life-ഉം stress ഇല്ലാതെ കൂടുതൽ ഫലപ്രദമാക്കാം. 🎯 👉 Goodlife Counselling വഴി നിങ്ങൾക്ക് വ്യക്തിപരമായ Stress Management, Work-Life Balance, Productivity Coaching sessions ലഭ്യമാണ്. 🆓 Special Offer: Free 15-Minute Counselling Consultation Call 📞 Contact: +91 7306160839 സമയം നിയന്ത്രിക്കാൻ പഠിച്ചാൽ, ജീവിതം നിയന്ത്രിക്കാനും സാധിക്കും. ❤️ വീഡിയോ ഉപകാരപ്പെടുന്നുണ്ടെങ്കിൽ Like ചെയ്യാനും Share ചെയ്യാനും മറക്കരുത് 🙌. കൂടുതൽ motivational & counselling videos-നായി Goodlife Counselling channel subscribe ചെയ്യൂ 🌸 📱 For Personal Coaching / Counselling inquiries, reach out on: wa.me/917306160839 Transform Your Life with Goodlife Counselling by Anu Renjith, Psychiatric Counsellor Daily Motivation ലഭിക്കാനായി ഗ്രൂപ്പിൽ ജോയിൻ ചെയ്യാം, താൽപര്യമുള്ളവരെ add ചെയ്യണമെങ്കിൽ അതും ആവാം. 👉 Join our free WhatsApp group: [🔗 https://chat.whatsapp.com/Fxl3Hyo2SE5DztD8... ] ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഈ whatsapp no: ൽ (+91 7306160839) നേരിട്ട് മെസ്സേജ് അയക്കാവുന്നതാണ്."