У нас вы можете посмотреть бесплатно ഇന്ത്യൻ മഹാസമുദ്രത്തിലെ ലിഥിയം നിക്ഷേപം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്കു നൽകുന്ന സാധ്യതകൾ или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഇന്ത്യൻ മഹാസമുദ്രത്തിൻറ്റെ മധ്യ ഭാഗത്ത് കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഈ വമ്പൻ ലിഥിയം നിക്ഷേപം, ഒരു വാണിജ്യ ഖനനത്തിലൂടെ വരും കാലങ്ങളിൽ ഉപയോഗപ്പെടുത്തി തുടങ്ങിയാൽ അത് രാജ്യത്തിൻ്റെ സാമ്പത്തിക മേഖലക്കു നൽകുന്ന ഗുണങ്ങൾ നിരവധിയായിരിക്കുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്‌ധരുടെ പ്രവചനം. പുനരുപയോഗ ഊർജ്ജത്തിനു വേണ്ടിയുള്ള വ്യത്യസ്ത സ്രോതസ്സുകളായ സോളാർ പവർ ,വിൻഡ് പവർ എന്നിവ സംഭരിക്കുന്ന വലിയ ബാറ്ററി സംവിധാനങ്ങളിലും ഈ ലിഥിയം ധാതുവിനാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന അയൺ ബാറ്ററികൾക്ക് ഒരു സുപ്രധാന സ്ഥാനമുണ്ട്… ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഇതര ഇന്ധനങ്ങളിലേക്ക് പടി പടിയായി ആഗോള സമൂഹം മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ലിഥിയത്തിൻ്റെ ആവശ്യകത വളരെയധികമാണ് വർധിച്ചു കൊണ്ടിരിക്കുന്നത്.#ഇന്ത്യ #ആഴക്കടൽഖനി #ലിഥിയം #അക്ഷയഖനി #ഇന്ത്യൻസമ്പത്ത് #ഇന്ത്യാവികസനം #ബാറ്ററിവിപ്ലവം #ഭാവിഊർജം #ആഴക്കടൽസമ്പത്ത് #India #Lithium #DeepSeaMining #IndianOcean #EnergyFuture #BatteryRevolution #NaturalResources #IndiaGrowth #BlueEconomy