У нас вы можете посмотреть бесплатно അങ്ങനെ ഒരുപാടു കാലം കാത്തിരുന്നു ഞാൻ എൻ്റെ മുടി donate ചെയ്തു 😍😇My Hair Donation Vlog | Nerin или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Find me on; Instagram: / nerin_john_baptist Facebook : / nerin-j-baptist-106382515039454 Hair bank contact details; Ummer farook. N Farook college post (Hair Bank) Kerala, Kozhikod-673 632 mob- 9947933732 Facebook link : / keralahair.donations Instagram link: https://instagram.com/keralahairdonat... ❤️Hair donate ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ പല വിധത്തിലുള്ള അഭിപ്രായങ്ങൾ കേട്ടിരുന്നു..എല്ലാവരുടെയും അഭിപ്രായത്തെ ഞാൻ ബഹുമാനിക്കുന്നു❤️ #Donate_your_hair_gift_a_wig_to_a_ #cancer_patient #free_wig #hairbank #hairdonation ക്യാൻസറിന്റെ ചികിത്സകളിൽ പ്രധാനപ്പെട്ടതാണ് കീമോ തെറാപ്പി. രണ്ടു മൂന്ന് ഘട്ടങ്ങളിലായി രോഗി ഇതിനു വിധേയമാകേണ്ടി വരുന്നതോടെ പൂർണ്ണമായും അവരുടെ മുടി കൊഴിഞ്ഞു പോകുന്നു.. കീമോ കഴിഞ്ഞാൽ പിന്നെ പലരും വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്നതും പുറത്തിറങ്ങി നടക്കാനുള്ള അവരുടെ ആഗ്രഹത്തെ ഉള്ളിൽതന്നെ തളച്ചിടുന്നതിന്റെയും പ്രധാന കാരണം മുടിയില്ലാത്ത അവരുടെ അപകർഷതാബോധമാണ്. മുടി ഇല്ലാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്ന തുറിച്ചുനോട്ടവും അല്ലെങ്കിൽ സഹതാപ പ്രകടനങ്ങളും, അതായിരിക്കും അവരെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. അത് മതി അവർ ആർജിച്ചെടുത്ത എല്ലാ ആത്മവിശ്വാസവും ചോർന്നു പോകാൻ . ഇതിനു പരിഹാരമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹെയർബാങ്ക്' എന്ന സംഘടന നിർധനരായ ക്യാൻസർ രോഗികൾക്ക് വേണ്ടി 10000 മുതൽ 45000 രൂപ വരെ വില വരുന്ന വിഗ്ഗ് തികച്ചും സൗജന്യമായി നൽകി കൊണ്ട് മാഞ്ഞു പോയ അവരുടെ പുഞ്ചിരി വിടർത്തി നഷ്ടപ്പെട്ടുപോയ അവരുടെ ആത്മവിശ്വാസത്തെ തിരികെ കൊണ്ടു വരുന്നു... ഇതിനോടകം തന്നെ നിർധനരായ ഒരുപാട് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിച്ചുനൽകി വരുന്ന ഈ സംഘടന എബി മാത്യു എന്ന മനുഷ്യ സ്നേഹിയുടെ നേതൃത്വത്തിൽ ഇന്നും സമാനമായ പ്രവർത്തനങ്ങൾ ചെയ്തുപോരുന്നു, വിഗ്ഗ് ആവശ്യമായ കാൻസർ രോഗികൾക്കും മുടി ദാനം ചെയ്യാൻ താല്പര്യമുള്ള സന്മനസ്സുകൾക്കും www.hairbank.in എന്ന വെബ് സൈറ്റിൽ ബന്ധപ്പെടാവുന്നതാണ്... കൂടുതൽ വിവരങ്ങൾ Kerala Hair Donations എന്ന ഫേസ്ബുക്ക്/ഇൻസ്റ്റാഗ്രാം പേജിലും 9947933732 എന്ന നമ്പറിലും ലഭ്യമാണ്.. (12 ഇഞ്ചു മുതല്‍ നീളം ഉള്ള ആർക്കും മുടി ദാനം ചെയ്യാം) അങ്ങനെ എൻ്റെ hair donation കഴിഞ്ഞു കേട്ടോ ☺️❤️last videoൽ പറഞ്ഞത് പൊലെ കുറച്ച് കാലം ആയി hair donate cheyyan ആഗ്രഹിച്ച് നടന്നതാണ്.. അങ്ങനെ അത് ഇപ്പൊ സാധിച്ചു😇. Thrissur ആസ്ഥാനം ആയി പ്രവർത്തിക്കുന്ന "Hair Bank" എന്ന സംഘടന വഴി ആണ് donate ചെയ്തത്. പാവപ്പെട്ട cancer patients ന് wig സൗജന്യമായി ഉണ്ടാക്കി കൊടുക്കുക്കുന്ന ഒരു സംഘടന ആണ് Hair Bank. ഇനി മുന്നോട്ടും നിങ്ങളുടെ ഓരോരുത്തരുടെയും support എനിക്ക് ഉണ്ടാവുമോ? 🥰🥰🥰🥰