У нас вы можете посмотреть бесплатно Sree Narasimha Swamy temple | Kadamuri | Kottayam | ശ്രീനരസിംഹ സ്വാമി ക്ഷേത്രം | കാടമുറി| കോട്ടയം или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Sree Narasimha Swamy templel Kadamuri | Kottayam | ശ്രീ നരസിംഹ സ്വാമീക്ഷേത്രം കാടമുറി| കോട്ടയം| കേരളം കോട്ടയം ജില്ലയിൽ കാടമുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിതു്. പൗരാണിക പാരമ്പര്യമുള്ള ക്ഷേത്രം. 7 ബ്രാഹ്മണ കുടുംബത്തിന്റെ കീഴിലുള്ള ഒരു ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഏക ശാസനനായി ശ്രീനരസിംഹമൂർത്തി കുടികൊള്ളുന്ന അതിപുരാതന ക്ഷേത്രം. ഇവിടുത്തെ ഏറ്റവും പ്രധാന വഴിപാടാണ് പാനകം . യോഗീശ്വരപൂജ. ഇവ . ശ്രീഭഗവതിയും ശാസ്താവും സർപ്പദൈവങ്ങളും ഉപദേവതകളായുള്ള ക്ഷേത്രം. പഞ്ച ദേശാധിപനായി അറിയപ്പെടുന്ന ശ്രീനരസിംഹമൂർത്തിയെ ദർശനം നടത്തുന്നതു് വളരെ പുണ്യമാണെന്ന് പറയുന്നു. രോഗശാന്തിക്കായി പാനകം വഴിപാട് വിശേഷ പ്പെട്ടതാണ്. മല്ലപ്പള്ളിയിൽ നിന്നും വരുന്നവർക്കു കോട്ടയം വഴി വരുന്നവർക്കും കൈതേപ്പാലം വന്ന് ഏകദേശം 2 km ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. രാവിലെ 5 മണിക്ക് നട തുറക്കും. വൈകുന്നേരത്ത്. 5.30 നു് നടതുറക്കും.