У нас вы можете посмотреть бесплатно Srirangam/ ശ്രീരംഗം/ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം/Ranganatha swami temple/അത്ഭുത ക്ഷേത്രം/miracles или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിക്കു സമീപമുള്ള ശ്രീരംഗം എന്ന പുണ്യ സ്ഥലം .ലോകശാന്തിക്കായ് അവിടെ ഉദിച്ചുയർന്നു നിൽക്കുന്ന ശ്രീരംഗനാഥ സ്വാമി .പലതുകൊണ്ടും ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സങ്കേതം .ആനയും , കുതിരയും , പശുവുമെല്ലാം ഓരോ പ്രഭാതത്തിലും ശ്രീകോവിലിനു മുൻപിലുള്ള മണ്ഡപത്തിലെത്തി ഭഗവാനെ പള്ളിയുണർത്തുന്ന പുണ്യവും ധന്യവുമായ കാഴ്ച .വിശ്വരൂപദര്ശന സേവ .155 ഏക്കറിൽ പരന്നു കിടക്കുന്ന ക്ഷേത്ര സങ്കേതം .50 ശ്രീകോവിലുകൾ . 39 മണ്ഡപങ്ങൾ ,21 ഗോപുരങ്ങൾ .കാവേരിയുടെ ശീതള മാരുതനിൽ ഭക്തിയുടെ അവാച്യമേഖലയിലെത്തുന്ന ഭക്തൻ .രാമാനുജാചാര്യരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശരീരം ഇവിടെ സൂക്ഷിച്ചിരിക്കുന്നു .ശ്രീരംഗം ക്ഷേത്രത്തെപ്പറ്റിയുള്ള സമഗ്രമായ വിവരണം ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു .ജീവിതത്തിൽ ഒരിക്കെലെങ്കിലും ഇവിടെ ദർശനം നടത്തണം .പുണ്യമാണ് , മോക്ഷപ്രദമാണ് . Srirangam is a holy place near Tiruchirappalli in Tamil Nadu. Sri Ranganatha Swamy, who stands there for world peace, is the largest temple sanctuary in the world in many ways.Elephant, horse, and cow all come to the mandapam in front of the shrine every morning to greet the Lord. A sacred and blessed sight- The Vishwarupa Darshan Seva. The temple sanctuary is spread over 155 acres - 50 shrines. 39 mandapams, 21 gopurams.A devotee reaches the unspoiled realm of devotion in the cold breeze from the holy river Kaveri. The centuries-old body of Ramanujacharya is kept here. A comprehensive description of the Srirangam temple is included in this video.You should visit here at least once in your life. It is sacred and provides salvation. #malayalam #tamil #srirangamtemple #sriranganathaswamytemple #srirangam #ranganayaki #hindu #hindupilgrimage #temple #travel #vishnu #lordvishnu #lordrama #ramanujacharya #miracle #culture #tamilnadu #viswarupadarshan