У нас вы можете посмотреть бесплатно Oru Vakku Mindathe Video Song | HD | July 4 Movie Song | REMASTERED AUDIO | или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Song : Oru Vakkum Mindathe Movie : July 4 Director : Joshiy Lyrics : Shibu Chakravarthy. Music : Ouseppachan Singer : Vineeth Sreenivasan | Swetha Mohan Lyrics : ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ... ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ... ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ... കാട്ടുചെമ്പക ചോട്ടില് നിന്ന- കാറ്റിതെങ്ങു പോയ്... പൂങ്കാറ്റിതെങ്ങു പോയ്... (ഒരു വാക്കു മിണ്ടാതെ...) തിനവയല്‍ കരയില്‍ ഇളവെയിൽ കതിര്... പുളിയിലക്കരയാല്‍ പുടവനെയ്യുമ്പോള്‍... പുലരി മഞ്ഞു നനഞ്ഞു നിന്നൊരു... പവിഴ മലരിനു നല്കുവാന്... ഒരു മുഴം... ഒരു മുഴം പൂഞ്ചേല വാങ്ങാന്‍- പോയ് കുളിരിളം കാറ്റ്... (ഒരു വാക്കു മിണ്ടാതെ...) തളിരിലക്കുടിലില്‍ കിളികള്‍ കുറുകുമ്പോൾ... നിറനിലാക്കതിരിന്‍ തിരി തെളിയുന്നു... ഹൃദയമൊന്നു പിടഞ്ഞ കണ്ണുകള്‍... മഴനിലാവിലലിയവേ... ഒരു മുഖം... ഒരു മുഖം ഞാന്‍ നോക്കി നിന്നേ പോയ്... കൊതി തീരുവോളം... (ഒരു വാക്കു മിണ്ടാതെ...)