У нас вы можете посмотреть бесплатно നെല്ലിക്ക കഞ്ഞിയും പാൽ കൊഞ്ചും | Nellikka Kanji + Milky Prawns | Nellikka Restaurant + Pathira Puttu или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
പാതിരാപ്പുട്ട് പാൽ കൊഞ്ച് പാതിരാത്രിയിൽ കിട്ടില്ല ട്ടോ - നട്ടുച്ചയ്ക്ക് ആണ്! അതേപോലെ നെല്ലിക്ക റെസ്റ്റോറന്റിൽ നല്ല അടിപൊളി കഞ്ഞി ഉണ്ട് - അതും പല വെറൈറ്റി കഞ്ഞികൾ. Seafood meals and traditional kanji (congi) are our specialties of today's video. The video was shot in two different restaurants in Kochi - Nellikka Restaurant in Kakkanad (which is specialized in Kanji items) and Pathiraputtu Restaurant near container road (which is specialized in seafood meals). Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in Nellikka Restaurant is a small yet well maintained restaurant in Kakkand (Kochi). They serve several varieties of kanji including Nellikka Kanji, Cheera Kanji, Curd Kanji, and more. They also serve some matching sides of this kanji including kozhuva fry, matthi fry, beef fry, and more. I enjoyed their Nellikka Special kanji with fish fries and fish curry. നെല്ലിക്ക റെസ്റ്റോറന്റ് കൊച്ചിയിലെ കഞ്ഞി വിളമ്പുന്ന രുചിയിടങ്ങളിൽ ഒന്നാണ്. ഇവിടെ വെറും കഞ്ഞി വേണ്ടവർക്ക് അതുണ്ട്, അത് കൂടാതെ നെല്ലിക്ക സ്പെഷ്യൽ കഞ്ഞി, തൈര് കഞ്ഞി, കപ്പ ചമ്മന്തി കഞ്ഞി, ചീരക്കഞ്ഞി, പയറുകഞ്ഞി, അങ്ങനെ പല തരം കഞ്ഞി വറൈറ്റികൾ ഉണ്ട് അവിടെ. കഞ്ഞിയുടെ കൂടെ കഴിക്കാൻ extras വേണമെങ്കിൽ ഫിഷ് ഫ്രൈ, ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ അങ്ങനെ ഐറ്റംസ് പലതും ഉണ്ട്. 🥣 Nellikka Restaurant, Kakkanad, Eranakulam 🥣 Location Map: https://goo.gl/maps/GzjKpKPbsMFa9HRk8 ⚡FNT Ratings for this restaurant⚡ Food: 😊😊😊😊😑(4.2/5) Service: 😊😊😊😊(4.0/5) Ambiance: 😊😊😊😑(3.8/5) Accessibility: 😊😊😊😊(4.0/5) Parking facility: Limited Price of food that we tried in this restaurant: 1. Nellikka special kanji: Rs. 80.00 2. Payar kanji: Rs. 80.00 3. Kappa + Mulaku chammanthi: Rs. 50.00 4. Chaala fry: Rs. 50.00 5. Fish curry: Rs. 80.00 6. Chemmeen chammanthi: Rs. 20.00 7. Beef fry: Rs. 120.00 8. Kozhuva fry: Rs. 60.00 Contact: 09946718674 പാതിരാപ്പുട്ട് എന്നത് ഒരു പുട്ടുകട അല്ല കേട്ടോ. ഇത് ഒരു മീൻ വിഭവങ്ങളോടുകൂടി ഉള്ള ഉച്ചയൂണ് കട ആണ്. എറണാകുളത്തു കണ്ടെയ്നർ റോഡിലുള്ള ഈ കടയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് പാൽ കൊഞ്ചും മീൻ പൊള്ളിച്ചതും ആണ്. ഞണ്ടും, മത്തി വറുത്തതും, കൊഴുവ വറുത്തതും, കൂന്തലും ഒക്കെ ഉണ്ട് ഇവിടെ. മീൻ വിഭവങ്ങളോടുകൂടി ഉള്ള ഉച്ചയൂണാണ് ഇവിടെ പ്രധാനം. 🥣 Pathiraputtu Seafood Restaurant, Container Road, Eranakulam 🥣 Location Map: https://goo.gl/maps/7jR3aYMeHrCcpRUd6 ⚡FNT Ratings for this restaurant⚡ Food: 😊😊😊😊(4.0/5) Service: 😊😊😊😊(4.0/5) Ambiance: 😊😊😊😑(3.7/5) Accessibility: 😊😊😊😊(4.0/5) Parking facility: You will find it around Price of food that we tried in this restaurant: 1. Fish curry meals: Rs. 60.00 2. Meen pollichathu: Rs. 200.00 (as per size) 3. Chemmeen roast: Rs. 80.00 4. Kakka roast: Rs. 50.00 5. Koonthal roast: Rs. 80.00 6. Crab roast: Rs. 150.00 7. Paal konchu: Rs. 150.00 8. Chemmeen fry: Rs. 100.00 Contact: +91 94968 56700 Timestamps: 0:00 Teaser 0:32 Nellikka Restaurant 1:33 Kitchen at Nellikka 3:41 Ebbin tastes kanji 5:34 Kozhuva fry 9:51 Pathiraputtu Restaurant 10:05 Preparation of Paalkonju 12:27 Talk to customer 14:06 Ebbin tastes Paalkonju My Vlogging Kit Primary camera: Canon M50 (https://amzn.to/393BxD1) Secondary camera: Nikon Z50 (https://amzn.to/3h751CH) B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO) Mic 1: Rode Wireless Go(https://amzn.to/3j6Kb8E) Mic 2: Deity V-Mic D3 Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)