У нас вы можете посмотреть бесплатно 100 BASIC ENGLISH SENTENCES FOR DAILY USE | Lesson 57 | Spoken English Explained in Malayalam или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഇംഗ്ലിഷ് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഉപകാരപ്പെടുന്ന ഒരു വീഡിയോയുമായാണ് ഇന്നു ഞാനെത്തുന്നത്. സാധാരണ സംഭാഷണങ്ങളിൽ നമ്മൾ ഉപയോഗിക്കാറുള്ള 100 sentences ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഞാൻ മലയാളത്തിൽ വാചകങ്ങൾ പറഞ്ഞു കഴിയുമ്പോൾ നിങ്ങൾ വീഡിയോ pause ചെയ്ത് ആ വാചകം ഇംഗ്ലിഷിൽ പറയാൻ ശ്രമിക്കണം. അതൊന്ന് എഴുതി വച്ചാൽ വളരെ നല്ലത്. എന്നിട്ട് ഞാൻ പറയുന്ന English sentence കേട്ടു നോക്കണേ. അപ്പോൾ നിങ്ങൾക്ക് എവിടെയെങ്കിലും തിരുത്താനുണ്ടെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. Be confident! നിങ്ങൾക്കും ഇംഗ്ലിഷ് സംസാരിക്കാൻ സാധിക്കും!