У нас вы можете посмотреть бесплатно Mazhavilladum Malayude Mukalil | Thudarkadha | Maathu | Shyama | Devan - SP Venkitesh Hits или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Song : Mazhavillaadum... Movie : Thudarkadha [ 1991 ] Director : Dennis Joseph Lyrics : ONV Kurup Music : SP Venkitesh Singer : KS Chithra മഴവില്ലാടും മലയുടെ മുകളില്‍ ഒരു തേരോട്ടം! മണിമുകിലോട്ടം! കിളിയും കാറ്റും കുറുകുഴല്‍ തകില്‍മേളം കളവും പാട്ടും കളിചിരി പുകില്‍മേളം [ മഴവില്ലാടും ] ഇല്ലില്ലംകാട്ടില്‍ പാടും മൈനേ നിന്നോടൊത്തൂഞ്ഞാലിലാടാന്‍ വരാം കിണ്ണത്തിലെന്തേ പാലോ തേനോ? നിന്നോടൊത്തിന്നോണം കൂടാന്‍ വരാം അരുമയൊടരികിലിരുന്നാല്‍ ഒരു കഥ പല കഥ ചൊല്ലാം കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം [ മഴവില്ലാടും ] തച്ചോളിപ്പാട്ടിന്‍ താളം കേട്ടോ തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ [ തച്ചോളിപ്പാട്ടിന്‍ ] ഉതിര്‍മണി കതിര്‍മണി തേടി പറവകള്‍ പലവഴി വന്നൂ ഇനിയുമൊരോണം കൂടാന്‍ വരൂ [ മഴവില്ലാടും ]