У нас вы можете посмотреть бесплатно Ennullame sthuthikka nee yahovaye nirantharam - Christian Songs ¦ Muttom GeeVarghese или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
1 എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം നിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ ആനന്ദഗീതമേകിടാം നന്ദിയാൽ വണങ്ങിടാം-അവൻ പാദം എന്നന്തരംഗമെ അവന്റെ നന്മകൾ മറപ്പതോ എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം 2 പാപർണവത്തിലാധിയോടലഞ്ഞുഴന്ന പാപിയെ കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ തിരഞ്ഞണഞ്ഞ നാഥനെ മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം;- 3 ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലും ചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയും സമ്മോദവും പകർന്നു താൻ പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം;- 4 കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും ദുഷ്ടന്റെ ഘോരദ്യഷ്ടിയിൽ പതിച്ചിടാതിന്നോളവും കണ്ണിൻമണിക്കു തുല്യമായ് എണ്ണുന്നതിനു തക്കതായ് സ്തുതിച്ചിടാം;- 5 രോഗത്തിനേറ്റ വൈദ്യനാമവൻ നിനക്കനാരതം വായ്ക്കുന്ന നന്മകൾക്കൊരന്തമില്ല തൻ ദയാപരം കാക്കുന്നു വൻകൃപാകരം ചേർക്കില്ല തെല്ലൊരാമയം-സ്തുതിച്ചിടാം Ennullame sthuthikka nee yahovaye nirantharam......This song is written and composed by Muttom GeeVarghese .. His other spiritual songs are Enthanandham enikkenthanantham , Sthothra geetham paduka nee maname, Nalla poratta Poradi ottam odidam, Karthane vazhthi vazhthi vanangi.. , Ennullame sthuthikka nee parane .. , Ennullame sthuthikka nee yahovaye nirantharam, Snehamithashcharyame Oo athishayame, Veendedukka petta koottame , Prathyashayoditha bhaktharangunarunne, Bhagya nattil pokum njan, Ashcharyame ithu aaral varnichidam, Ashcharyame thava Snehamen dheva, Unarvarulkayinneram Dheva, Dhaivathinu sthothram cheythiduvin, Alppa kaalam mathram, Sthuthi Geetham Paadi Pukazhthidunnen, Vaanoor VAzhthum Mashiha Raja, Varika Nadha inneram tharika nin ashirvatham, Ha en sawbhagyathe orthidumpolenikku, Yeshu en manalan varum, Nee aareyanu Vishvasippathennarinjuvo, Bhaya pedathe Bharangalale Kalangathe Thalarathe, Lokam Ninnilolla velli ponnivayedukkukil, Chernnnidume njna swarga kananil, ............ around 150 songs...