• ClipSaver
ClipSaver
Русские видео
  • Смешные видео
  • Приколы
  • Обзоры
  • Новости
  • Тесты
  • Спорт
  • Любовь
  • Музыка
  • Разное
Сейчас в тренде
  • Фейгин лайф
  • Три кота
  • Самвел адамян
  • А4 ютуб
  • скачать бит
  • гитара с нуля
Иностранные видео
  • Funny Babies
  • Funny Sports
  • Funny Animals
  • Funny Pranks
  • Funny Magic
  • Funny Vines
  • Funny Virals
  • Funny K-Pop

രക്തക്കണ്ണീർജപമാല| Mathavinte Rakthakkanneer Japamala | LIZY FERNANDEZ | JINTO JOHN | GEETHAM MEDIA скачать в хорошем качестве

രക്തക്കണ്ണീർജപമാല| Mathavinte Rakthakkanneer Japamala | LIZY FERNANDEZ | JINTO JOHN | GEETHAM MEDIA 5 years ago

GEETHAM

SOUND

STUDIO

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
രക്തക്കണ്ണീർജപമാല| Mathavinte Rakthakkanneer Japamala | LIZY FERNANDEZ | JINTO JOHN |  GEETHAM MEDIA
  • Поделиться ВК
  • Поделиться в ОК
  •  
  •  


Скачать видео с ютуб по ссылке или смотреть без блокировок на сайте: രക്തക്കണ്ണീർജപമാല| Mathavinte Rakthakkanneer Japamala | LIZY FERNANDEZ | JINTO JOHN | GEETHAM MEDIA в качестве 4k

У нас вы можете посмотреть бесплатно രക്തക്കണ്ണീർജപമാല| Mathavinte Rakthakkanneer Japamala | LIZY FERNANDEZ | JINTO JOHN | GEETHAM MEDIA или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:

  • Информация по загрузке:

Скачать mp3 с ютуба отдельным файлом. Бесплатный рингтон രക്തക്കണ്ണീർജപമാല| Mathavinte Rakthakkanneer Japamala | LIZY FERNANDEZ | JINTO JOHN | GEETHAM MEDIA в формате MP3:


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса ClipSaver.ru



രക്തക്കണ്ണീർജപമാല| Mathavinte Rakthakkanneer Japamala | LIZY FERNANDEZ | JINTO JOHN | GEETHAM MEDIA

മാതാവിന്റെ രക്താക്കണ്ണീർ ജപമാല GEETHAM MEDIA presents the video version " RAKTHAKKANNEER JAPAMALA " (Audio released in 2015) "If U like this song please share and subscribe" ക്രൂ­ശി­തനാ­യ എ­ന്റെ ഈ­ശോയെ! അ­ങ്ങേ തൃ­പ്പാ­ദ­ങ്ങളില്‍ സാ­ഷ്ടാം­ഗം വീ­ണു­കൊ­ണ്ട് ക­രു­ണാര്‍­ദ്രമാ­യ സ്നേഹ­ത്തോടെ, കാല്‍­വ­രി­യി­ലേ­ക്കു­ള്ള വേ­ദ­ന നിറ­ഞ്ഞ യാ­ത്രയില്‍ അ­ങ്ങേ അ­നു­ഗ­മി­ച്ച പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്ത­ക്ക­ണ്ണു­നീ­രുക­ളെ ഞ­ങ്ങള്‍ അ­ങ്ങേ­ക്കു സ­മര്‍­പ്പി­ക്കു­ന്ു­ന. നല്ല­വനാ­യ കര്‍­ത്താവേ! പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്തം­ക­ലര്‍­ന്ന ക­ണ്ണു­നീര്‍­ത്തു­ള്ളി­കള്‍ ത­രു­ന്ന സ­ന്ദേ­ശം ശ­രി­ക്കു മ­ന­സ്സി­ലാ­ക്കു­ന്ന­തിനും അങ്ങ­നെ ഞ­ങ്ങളില്‍ ഇ­ഹത്തില്‍ നി­ന്റെ തി­രു­മന­സ്സു നി­റ­വേ­റ്റി­ക്കൊ­ണ്ടു സ്വര്‍­ഗ്ഗത്തില്‍ അ­വ­ളോ­ടൊ­ത്തു നി­ത്യ­മാ­യി നി­ന്നെ വാ­ഴ്­ത്തി സ്­തു­തി­ക്കു­ന്ന­തിനും യോ­ഗ്യ­രാ­ക്കു­ന്ന­തി­നു വേ­ണ്ട അ­നു­ഗ്ര­ഹം ഞ­ങ്ങള്‍­ക്കു നല്‍­കണമേ. ആ­മ്മേന്‍. ഓ! ഈ­ശോ­യെ ഈ ലോ­കത്തില്‍ നി­ന്നെ അ­ധി­ക­മാ­യി സ്നേ­ഹി­ക്കു­കയും സ്വര്‍­ഗ്ഗത്തില്‍ നി­ന്നെ ഏ­റ്റം ഗാ­ഢ­മാ­യി സ്നേഹി­ച്ച് നി­ന്നോ­ടൊ­ത്തു വാ­ഴു­കയും ചെ­യ്യു­ന്ന പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്ത­ക്ക­ണ്ണു­നീ­രുക­ളെ നീ ക­രു­ണ­യോ­ടെ വീ­ക്ഷി­ക്കേ­ണമെ. (1പ്രാ.) സ്നേ­ഹം നി­റ­ഞ്ഞ ഈ­ശോയെ! നി­ന്റെ പരി. അ­മ്മ ചിന്തി­യ ര­ക്ത­ക്ക­ണ്ണു­നീ­രി­നെ­ക്കു­റി­ച്ച് എ­ന്റെ യാ­ചന­കള്‍ കേള്‍­ക്ക­ണ­മേ. (7 പ്രാ.) ഓ! ഈ­ശോ­യെ..................(1 പ്രാ.) (7 പ്രാ­വശ്യംചൊല്ലി­യ­ശേഷം) ഓ! മ­റി­യ­മേ! വ്യാ­കു­ലവും ക­രു­ണയും സേ്‌­ന­ഹവും നി­റ­ഞ്ഞ അമ്മേ! ഞ­ങ്ങ­ളു­ടെ എളി­യ യാ­ച­നക­ളെ നി­ന്റെ പ്രാര്‍­ത്ഥ­ന­യോ­ടുചേര്‍­ത്ത്നി­ന്റെ പ്രി­യ­പു­ത്ര­നുകാ­ഴ്­ച­വ­യ്­ക്ക­ണമെ. അ­ങ്ങു­ന്നുഞ­ങ്ങള്‍­ക്കാ­യി ചിന്തി­യര­ക്ത­ക്ക­ണ്ണു­നീ­രു­ക­ളെ­ക്കു­റി­ച്ച് ഈ... (കാ­ര്യം) നി­ന്റെപ്രി­യ­പു­ത്രനില്‍ നി­ന്നുല­ഭി­ച്ചു ത­ര­ണമേ. ഞങ്ങ­ളെ എല്ലാ­വ­രേയും നി­ത്യ­ഭാ­ഗ്യത്തില്‍ ചേര്‍­ക്കു­കയും ചെ­യ്യ­ണമെ. ഓ! മ­റി­യമേ! നി­ന്റെ ര­ക്ത­ക്ക­ണ്ണീരാല്‍ പി­ശാ­ചി­ന്റെ ഭ­ര­ണ­ത്തെ ത­കര്‍­ക്ക­ണ­മെന്നും ഞ­ങ്ങ­ളെ ­പ്ര­തിബ­ന്ധി­തമാ­യ ഈ­ശോ­യു­ടെ തൃ­ക്ക­ര­ങ്ങളാല്‍ സ­ക­ലതി­ന്മ­ക­ളിലും നിന്നും ലോ­ക­ത്തെകാ­ത്തുര­ക്ഷി­ക്ക­ണ­മെന്നും ഞ­ങ്ങള്‍ പ്രാര്‍­ത്ഥി­ക്കുന്നു. ആ­മ്മേന്‍. CREDITS : DIRECTION : LIZY K FERNANDEZ SONG MUSIC : LIZY FERNANDEZ & JINTO JOHN SINGERS : JINTO JOHN, JOJI KOTTAYAM, SHAN K FERNANDEZ, BEENA SIBY, SONIA CRISTO PRAYER : DHANYA CHANDY NARRATION : CINOL K JOHN B G M : PRATHEESH STUDIO : GEETHAM MEDIA STUDIOS KOCHI & THODUPUZHA VIOLIN SOLO : FRANCIS XAVIER FLUTE : JOSY ALAPPUZHA STRINGS : JOSEKUTTY, HARALD, DANY, FRANCIS BASS GUITAR : JOSY KOTTAYAM AUDIO MIX AND VIDEO ARRANGEMENTS : JINTO JOHN ALBUM : THIRUSABHA BY GEETHAM MEDIA +91 9447668293 "If U like this song please share and subscribe"

Comments
  • മാതാവിന്റെ രക്ത കണ്ണീർ ജപമാല Mathavinte raktha kanneer japamala | geetham media | thirusabha 2 years ago
    മാതാവിന്റെ രക്ത കണ്ണീർ ജപമാല Mathavinte raktha kanneer japamala | geetham media | thirusabha
    Опубликовано: 2 years ago
    27950
  • രക്തക്കണ്ണീരിൻ്റെ അഭിഷേക ജപമാല/ Fr. Starzon 1 year ago
    രക്തക്കണ്ണീരിൻ്റെ അഭിഷേക ജപമാല/ Fr. Starzon
    Опубликовано: 1 year ago
    537314
  • Akhanda japamala - Malayalam (All 4 divine mysteries) 1 year ago
    Akhanda japamala - Malayalam (All 4 divine mysteries)
    Опубликовано: 1 year ago
    87953
  • അത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN | GEETHAM MEDIA 8 years ago
    അത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN | GEETHAM MEDIA
    Опубликовано: 8 years ago
    15578257
  • മാതാവിന്റെ രക്തം കണ്ണുനീര് ജപമല....  Mathavite Raktha Kanneer Japamala.... 4 years ago
    മാതാവിന്റെ രക്തം കണ്ണുനീര് ജപമല.... Mathavite Raktha Kanneer Japamala....
    Опубликовано: 4 years ago
    1224491
  • Japamala- Santhoshathinde Rahasyangal- Joyful Mysteries 6 years ago
    Japamala- Santhoshathinde Rahasyangal- Joyful Mysteries
    Опубликовано: 6 years ago
    2969169
  • ജപമാല / സന്തോഷകരമായ ദിവ്യ രഹസ്യങ്ങൾ/ joyful mysteries Malayalam 6 months ago
    ജപമാല / സന്തോഷകരമായ ദിവ്യ രഹസ്യങ്ങൾ/ joyful mysteries Malayalam
    Опубликовано: 6 months ago
    127536
  • കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY | Karunayude Japamaala | Eeshoyude I Live (24/7)
    കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY | Karunayude Japamaala | Eeshoyude I Live (24/7)
    Опубликовано:
    0
  • ലോകം മുഴുവനും സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ക്രിസ്തിയ ഗാനങ്ങൾ!! | #kesterhits | #evergreen | #superhits 3 months ago
    ലോകം മുഴുവനും സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ക്രിസ്തിയ ഗാനങ്ങൾ!! | #kesterhits | #evergreen | #superhits
    Опубликовано: 3 months ago
    449149
  • അത്യാവശ്യ സമയത്ത് വിശ്വാസപ്രമാണം 33 പ്രാവശ്യം ചൊല്ലി പ്രാർത്ഥിച്ച്‌ നോക്കൂ. Viswasapramanam 33. 3 years ago
    അത്യാവശ്യ സമയത്ത് വിശ്വാസപ്രമാണം 33 പ്രാവശ്യം ചൊല്ലി പ്രാർത്ഥിച്ച്‌ നോക്കൂ. Viswasapramanam 33.
    Опубликовано: 3 years ago
    656555

Контактный email для правообладателей: [email protected] © 2017 - 2025

Отказ от ответственности - Disclaimer Правообладателям - DMCA Условия использования сайта - TOS