У нас вы можете посмотреть бесплатно ܒܪܝܼܟ݂ ܚܲܢܵܢܵܐ | ബ്രീക് ഹന്നാനാ | Brikh Hannana | East Syriac Hymn| Rooha Media или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ܒܪܝܼܟ݂ ܚܲܢܵܢܵܐ | ബ്രീക് ഹന്നാനാ | Brikh Hannana | East Syriac Hymn പൗരസ്ത്യ സുറിയാനി സഭാ പിതാവായ മഹാനായ മാർ ബാബായിയാൽ വിരചിതമായ തെശ്ബൊഹ്ത്താ (സ്തുതി ഗീതം). മിശിഹാ വിജ്ഞാനീയത്തിൽ പൗരസ്ത്യ സുറിയാനി സഭ വേദവിപരീതം പഠിപ്പിക്കുന്നു എന്ന ആരോപണത്തെ ഖണ്ഡിച്ചുകൊണ്ട് മാർ ബാബായി രചിച്ചതാണ് ഈ ഗീതം. ദൈവശാസ്ത്ര സമ്പന്നമായ പൗരസ്ത്യ സുറിയാനി മിശിഹാവിജ്ഞാനീയ ഗീതവുമാണിത് (christological Hymn). പൗരസ്‌ത്യ സുറിയാനി സഭയിൽ സുവാറ (മംഗളവാർത്ത) കാലത്തും നമ്മുടെ കർത്താവിന്റെ യൽദാതിരുനാളിലും (പിറവിത്തിരുനാൾ) ഈ തെശ്ബൊഹ്ത്താ ആലപിക്കുന്നു. സിറോ മലബാർ സഭയിൽ യൽദാ തിരുനാളിനും (christmas). ക്യംതാ തിരുനാളിനും (Easter) ആലപിക്കുന്ന സാഗ്‌ദീനൻ മാർ എന്ന മിശിഹാവിജ്ഞാനീയ ഗീതം ഈ തെശ്ബൊഹ്ത്തായിൽ നിന്നെടുത്ത ഈരടികൾ ആണ്. പൗരസ്ത്യ സുറിയാനി പാരമ്പര്യം പാലിക്കുന്ന സിറോ മലബാർ സഭയുടെ മംഗളവാർത്തക്കാലത്തെ ലെലിയ നമസ്കാരത്തിൽ ഈ ഗീതം നാം ഉപയോഗിക്കുന്നുണ്ട്.