 
                                У нас вы можете посмотреть бесплатно പമ്പയിലെത്തിയ രാഷ്ട്രപതി കെട്ടുനിറച്ചാണ് ശബരിമല കയറിയത് | President Droupadi Murmu visits Sabarimala или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
                        Если кнопки скачивания не
                            загрузились
                            НАЖМИТЕ ЗДЕСЬ или обновите страницу
                        
                        Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
                        страницы. 
                        Спасибо за использование сервиса ClipSaver.ru
                    
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്നിധാനത്തെത്തി. പമ്പയിലെത്തിയ രാഷ്ട്രപതി കെട്ടുനിറച്ചാണ് ശബരിമല കയറിയത്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിലാണ് സംഘം പത്തനംതിട്ടയെത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന്, മുൻകൂട്ടി തീരുമാനിച്ചതിൽനിന്ന് വ്യത്യസ്‌തമായി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ഹെലികോപ്‌ടർ ഇറങ്ങിയത്. President Droupadi Murmu arrived at Sannidhanam. She reached Sabarimala fully escorted. The team traveled from Thiruvananthapuram International Airport to Pathanamthitta by helicopter. Due to bad weather, the helicopter landed at Pramadam Rajiv Gandhi Indoor Stadium instead of the originally planned location. #PresidentMurmu #SabarimalaVisit #HelicopterLanding #PramadamStadium #KeralaNews Follow on Twitter: / thatsmalayalam Follow on Facebook: / oneindiamalayalam Follow on Instagram: / oneindiamalayalam For Business Enquiries Mail Id: [email protected]