У нас вы можете посмотреть бесплатно AANANDHA NADHI | BLESSON MEMANA & FRIENDS NEW SONG 2025 или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
AANANDHA NADHI ആനന്ദനദി “There is a river that brings joy to the city of God, to the sacred house of the Most High.” Psalms 46:4 “ഒരു നദി ഉണ്ടു; അതിന്റെ തോടുകള്‍ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.” സങ്കീർത്തനങ്ങൾ 46:4 Listen audio Spotify Aanandha Nadhi https://open.spotify.com/album/29iNvA... Spotify playlist https://open.spotify.com/playlist/1vp... iTunes / aanandha-nadhi-single LYRICS, MUSIC & VOCALS: BLESSON MEMANA KEYBOARD PROGRAMMING : SAM ATTINGAL GUITAR & UKULELE : GLADSON SEBASTIN FLUTE : PRINCE DANI ETHNIC PERCUSION : FEBIN DAN BASS : BLESSON MATHEW (JOHNSON) DRUMS : SAMUEL SELAS BACKING VOCALS : BIJOY BALAKRISHNAN & PRINCE DANI, RAJI AND TEAM FEATURED VOCALS: BLESSY JIJIN, JOBI TOM, THEJAS JOSHI, EVANGELIN JOHNSON MEMANA MIX & MASTER: RENJITH RAJAN VISUALS DOP AND EDITS: MARSHAL JOSE (4TH MAN CREATIONS) VISUAL PRODUCTION IN ASSOCIATION WITH PRAISE GENERATION MEDIA TEAM SPECIAL THANKS TO PR. JOSHY JOSPEH, AARON STEPHEN MEMANA, JOEL JOSHY, PRAISE GENERATION CHURCH ALAPPUZHA AND ALL WORSHIP FRIENDS JOINED COPYRIGHT © DR. BLESSON MEMANA 2025 #newchristiansong #youthworship #praiseandworship #liveworship Lyrics in Malayalam ആനന്ദനദി എന്നിൽ ഒഴുകീടണേ നോവുന്ന മുറിവുകൾ ഉണങ്ങീടണേ ആദിയിൽ ഏദനിൽ ഒഴുകിയ പോൽ എൻ ഹൃദയത്തിൻ തോട്ടം നനച്ചീടണേ കണ്ണീരെല്ലാം മാറിടുന്നേ വെണ്ണീറെല്ലാം നീങ്ങിടുന്നേ ആനന്ദനദിയിൽ ഞാൻ പാനം ചെയ്യുന്നേ മുട്ടോളം പോരായേ അരയോളം പോരായേ അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ… ജീവ നദി എന്നിൽ ഒഴുകുന്നതാൽ മരണ യോർദ്ദാൻ തൊടുകയില്ല സ്വർഗ്ഗീയ തീ എന്നിൽ കത്തുന്നതാൽ ഉലക വെയിലിൽ വാടുകില്ല അഗ്നി മതിൽ ചുറ്റുമുണ്ട് തങ്ക പ്രാവിൻ ചിറകുണ്ട് അഭിഷേകതൈലം എന്നെ പൊതിഞ്ഞീടുന്നേ മുട്ടോളം പോരായേ അരയോളം പോരായേ അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ… അനുഗ്രഹനദി ഒഴുകുന്നതാൽ തിന്മയെല്ലാം മാറിടുന്നേ സ്വസ്‌ഥജലനദി ഒഴുകുന്നതാൽ കർത്തനിൽ എൻ വിശ്രമമേ പാനപാത്രം കവിയേണം അഭിഷേകം ഏറെ വേണം വിളക്കതിൽ എണ്ണയുമായി ഒരുക്കീടണേ മുട്ടോളം പോരായേ അരയോളം പോരായേ അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ… ആനന്ദനദി ഇവിടൊഴുകുന്നുണ്ട് ദാഹമുള്ളവരത് അറിയുന്നുണ്ട് ആദിയിൽ ഏദനിൽ ഒഴുകിയ പോൽ എൻ ഹൃദയത്തിൻ തോട്ടം നനയ്ക്കുന്നുണ്ട് ആവലോടേ ആർത്തിയോടേ വാഞ്ചയോടേ എറെ ദാഹമോടേ ആനന്ദനദിയിൽ ഞാൻ പാനം ചെയ്യുന്നേ മുട്ടോളം പോരായേ അരയോളം പോരായേ അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ… എൻ ബുദ്ധിയോളം പോരായേ എൻ ശക്തിയോളം പോരായേ അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ… എൻ അറിവോളം പോരായേ എൻ കഴിവോളം പോരായേ അളവു കൂടാതെന്നിൽ പരിശുദ്ധാത്മാവേ വാ… Lyrics Aanandha Nadhi Ennil Ozhukeedane Novunna Murivukal Unangeedane Aadhiyil Edanil Ozhukiya pol En Hridayathin Thottam Nanacheedane Kanneerellam Maaridunne Venneerallam Neengeedunne Aanandha Nadhiyil Njan Panam Cheyyunne Muttolam Poraaye Arayolam Poraaye Alavu Koodathennil Parishudhathmaave vaaa Jeeva Nadhi Ennil Ozhukkunnathal Marana Jordan Thodukayilla Swargeeya Thee Ennil Kathunnathal Ulaka Veyilil Vaadukilla Agni mathil chuttumund Thanka Praavin Chirakund Abhisheka Thailam Enne Pothinjeedunne Anugraha Nadhi Ozhukunnathal Thinma Ellam Maaridunne Swastha Jalanadhi Ozhukunnathal Karthanil En Visramame Panapaathram Kaviyenam Abhishekam Ere Venam Vilakkathil Ennayumai Orukkeedane Aanandha Nadhi Ividozhukunnund Dhahamullavarath Ariyunnund Aadhiyil Edenil Ozhukiya Pol En Hridayathin Thottam Nanaikkunnund Aavalode Aarthiyode Vanchayode Ere Dhahamode Muttolam Poraaye Arayolam Poraaye Alavu Koodathennil Parishudhathmave vaaa En Budhiyolam Poraye En Shakthiyolam Poraye Alavu Koodathennil Parishudhathmave vaaa En Arivolam Poraye En Kazhivolam Poraye Alavu Koodathennil Parishudhathmave vaaa