У нас вы можете посмотреть бесплатно History of kananchery mosque ♥️ или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
A mosque over 700 years old ചരിത്രമുറങ്ങുന്ന കാനാഞ്ചേരി 👍❤️ പ്രിയമുള്ളവരെ കാനാഞ്ചേരി ജുമാമസ്ജിദിന്റെ വിശദമായ ചരിത്രങ്ങളാണ് ഈ വീഡിയോയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്, തലമത്തട്ടി എന്ന മാറാരോഗം പിടിപെട്ട് ഒത്തിരി ആളുകളാണ് മരണമടഞ്ഞത്, ഒരു ദിവസം 40 ഓളം മയ്യത്തുകൾ കാനാഞ്ചേരി കബർസ്ഥാനിൽ മറവ് ചെയ്തിട്ടുണ്ട്, മമ്പുറം തങ്ങളുടെ നിർദ്ദേശപ്രകാരം മൂപ്പന്മാരുടെ നേതൃത്വത്തിൽ പള്ളി പുതുക്കി പണിതതും, അതിലേക്കാവശ്യമായ ഓടും, മണലും, കൊണ്ടുവരാൻ തിരുനാവായയിൽ, വിശ്വാസികൾ കാൽനടയായി പോയതും, ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെടാൻ പന തുരന്ന് തീ കൊടുത്തതും, ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഒളിത്താവളവും, പള്ളിപ്പറമ്പിന് തീപിടിച്ചപ്പോൾ, പള്ളിയുടെ ഭാഗം മാത്രം, സുരക്ഷിതമായി നിന്നതും, നവീകരിച്ച പള്ളിയുടെ ഉദ്ഘാടന വേളയിൽ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും, ഒരേ വേദിയിൽ ഒരുമിച്ചിരുന്നതും, അങ്ങനെ അങ്ങനെ അത്ഭുതപ്പെടുത്തുന്ന ഒത്തിരി വിശേഷങ്ങളുണ്ട് കാനാഞ്ചേരി ജുമാമസ്ജിദിന് പറയാൻ, സംഭവബഹുലമായ കാനാഞ്ചേരിയുടെ വിശദമായ ചരിത്ര വീഡിയോയിലേക്ക് മാന്യ പ്രേക്ഷകർക്ക് സ്വാഗതം 👍🤝🥰 #klpvillage malayalam video youtubevideo villagenews ramadanmubarak pravasikerala malappuram_news kalpakancherynews കേരള A mosque over 700 years old Ancient Muslim mosque in Kerala kananchery mosque History of Kanancherry Jama Masjid Malabar Uprising and Kanancherry Juma Masjid pravasi pravasi_malayaly ramadan history muslim islamic latheefmanu കാനാഞ്ചേരി mamburam മമ്പുറംതങ്ങൾ ശിഹാബ്തങ്ങൾ ssf skssf