У нас вы можете посмотреть бесплатно ഗുരുവായൂർ എകാദശി ദിനത്തിലെ അമ്മയുടെ പുഴുക്ക്/ Guruvayoor Ekadasi puzhukku/Traditional recipe или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഗുരുവായൂർ എകാദശി ദിനത്തിലെ അമ്മയുടെ പുഴുക്ക്/ Guruvayoor Ekadasi puzhukku/Traditional recipe #viewswithrajan ഹായ് ഇന്ന് നമ്മുടെ വീഡിയോ അമ്മയുടെ ഏകാദശി ദിനത്തിൽ ഉണ്ടാക്കിയ പുഴുക്ക് വീഡിയോ ആണ്. ഗുരുവായൂർ എകാദശി നാളിൽ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. അരിയാഹാരം കഴിക്കില്ല. പകരം ഗോതമ്പ് ഉപ്പുമാവ് കൂടെ പുഴുക്ക്. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, കായ, മത്തൻ, വൻപയർ എന്നിവ ചേർത്ത് ആണ് ഉണ്ടാക്കുന്നത്. പച്ചമുളക് കറിവേപ്പില തേങ്ങ ചതച്ച് വെളിച്ചെണ്ണ തുളിച്ച് ഉണ്ടാക്കുന്ന പുഴുക്കു വളരെ രുചികരമായത് ആണ്. ഗോതമ്പ് റവ നെയ്യിൽ ആണ് ഉപ്പുമാവ് ഉണ്ടാക്കിയത്. Hi today our video is a veg recipe video made on mother's Ekadashi day. Fasting on Guruvayoor Ekadashi is very important. Do not eat rice. vegetable puzhukku with wheat rava upma instead. It is made by mixing kappa, yam, chembu, kachil, kaya, mathan and vanpayar. Green chilli curry leaves crushed coconut mix and finally with coconut oil adding. The puzhukku made is very tasty and Uppuma is made from wheat rava with ghee. #Guruvayoorekadashi #ekadasi #ekadasipuzhukku #gothamburavarecipie #uppumaavupuzhukku #momsekadasiday #ekadasivrutham അമ്മയുടെ ഒരു ദിവസത്തെ ചിട്ടകൾ വീഡിയോ : • A Day With My Mother / Home Vlog please watch and subscribe our channel. / viewswithrajan