У нас вы можете посмотреть бесплатно Lalithakalaavedi или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Lalithakalaavedi അവാർഡ് നൈറ്റ് 5-10-25 സംഗീതത്തോട് അതിയായ താൽപ്പര്യം ഉളള ഒരുപാട് പേരുടെ കൂട്ടായ്മയായ പനങ്ങാട് ലളിത കലാവേദി എന്ന സംഘടനക്ക് കിട്ടിയ , അവരുടെ സംഗീതത്തോട് അടങ്ങാത്ത അഭിനിവേശത്തിന് കിട്ടിയ അംഗീകാരമാണ് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് , ആ ചടങ്ങിൽ വീഡിയോ പകർത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു , അതിന്റെ പ്രധാനപ്പെട്ട കുറച്ച് ഭാഗങ്ങൾ ആണ് ഇ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് , ഇതിൽ ആദ്യമായി പാടുന്ന ജോളി ലോനനൻ പട്ടുമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു , ഇ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നല്ല അവസരങ്ങൾ ലഭിക്കട്ടെ 🩷 പാട്ടുകൾക്ക് കോപ്പി റൈറ്റ് ഉള്ളതുകൊണ്ട് മ്യൂട്ട് ചെയ്തിരിക്കുകയാണ് ,ദയവായി ക്ഷെമിക്കുക 🙏 #home #TravelDiaries #vibes #homediaries #vairalvideo #travelvlog #familyvlog #food #memories