У нас вы можете посмотреть бесплатно അന്ത്യയാത്ര ചൊല്ലിടുന്നു ഞാൻ പ്രിയരേ.! Singer:Libin Scaria, Lyrics :Fr Philip N, Music: Fr Mathews P или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
അന്ത്യയാത്ര ചൊല്ലിടുന്നു ഞാൻ പ്രിയരേ.! പ്രിയപ്പെട്ടവരുടെ മരണത്തിൽ ചങ്ക് പിടഞ്ഞു നൊമ്പരപ്പെടുമ്പോൾ, മനസിനു ആശ്വാസവും ബലവുമേകുന്ന ദൈവീക സ്പർശമുള്ള രചനയും, ഈണവുമായ് ഇതാ ഒരു ഗാനം .! ഫാ ഫിലിപ്പ് നടുത്തോട്ടത്തിൽ ഓസിഡി രചനയും, ഫാ മാത്യൂസ് പയ്യപ്പിള്ളിയുടെ ഈണവുമായ്...... ലിബിൻ സ്‌കറിയയുടെ അനുഗ്രഹീതമായ മനോഹരമായ സ്വരമാധുരിയിൽ....... അന്ത്യയാത്ര ചൊല്ലിടുന്നു ഞാൻ പ്രിയരേ.! ആഗ്രഹിച്ചാലും ഇനിയും ഒരിക്കൽ കൂടി കാണാൻ പറ്റാത്ത വിധം, അന്ത്യയാത്ര ചൊല്ലി കർത്താവിൽ വിലയം കൊള്ളാൻ കടന്നുപോയ എല്ലാ പ്രിയപ്പെട്ടവർക്കുമായി സമർപ്പിക്കുന്നു.!! ഹൃദയസ്പർശിയായ ഒരു ക്രിസ്തീയ ഭക്തിഗാനം!! എല്ലാവരും കേൾക്കുക, സപ്പോർട്ട് ചെയ്യുക!! എല്ലാവരും തന്നെ സൃഷ്ടിച്ച തമ്പുരാനിലേക്ക് തിരികെ ചെല്ലേണ്ടത് ജീവിത യാഥാർത്ഥ്യമാണ്.! അന്ത്യയാത്ര ചൊല്ലിടുന്ന നമ്മുടെ ഓരോ പ്രിയരും നമ്മോട് പറയുന്നത്, നാം എപ്പോഴും ഒരുക്കമുള്ളവരായിരിക്കണമെന്നാണ് ! Lyrics : Fr Philip Naduthottathil OCD Singer: Libin Scaria Music : Fr Mathews Payyappilly MCBS Orchestration : Deny Denzil Producers : Naduthottathil & Thannimoottil Family Mix & Mastering : Anil Anurag Vedio Editing :C30 Studio:Strings kochi Solo violin / Francis Xavier Veena / Midhun jay Special Thanks to: All My Relatives -------------------------------------------------------------- Karaoke • അന്ത്യയാത്ര ചൊല്ലിടുന്നു ഞാൻ പ്രിയരേ, Kara... Lyrics: അന്ത്യയാത്ര ചൊല്ലിടുന്നു ഞാൻ പ്രിയരേ ഇനി കാണില്ലൊരിക്കലും എന്നെ ഈ ഭൂവിൽ! (2) തീരാത്ത സ്വപ്നവും ആശയും ബാക്കിയായി പരിഭവമെന്യേ യാത്രയായിടുന്നു! (2) കർത്താവിൽ വിലയം കൊള്ളുക ആത്മദാഹം! അന്ത്യയാത്ര ചൊല്ലിടുന്നു ഞാൻ പ്രിയരേ ഇനി കാണില്ലൊരിക്കലും എന്നെ ഈ ഭൂവിൽ! കൈകൂപ്പി കണ്ണടച്ച് മൃതനായ് എന്നെ കാണുമ്പോൾ കരയരുതേ നിങ്ങൾ തളരരുതേ! (2) യാത്രികരല്ലേ നാം ഈ ഭൂമിയിൽ അന്ത്യയാത്ര ചൊല്ലിടുന്നു ഞാൻ പ്രിയരേ ഇനി കാണില്ലൊരിക്കലും എന്നെ ഈ ഭൂവിൽ! ഇനിയൊരു ബലിയർപ്പിക്കാൻ അണയില്ല ഞാൻ ബലിപീഠമേ (2) ഹൃദയത്തിൽ നീറും നൊമ്പരങ്ങൾ ഏകാനായീ ഭവനത്തിൽ ഞാൻ അണയില്ല (2) അന്ത്യയാത്ര ചൊല്ലിടുന്നു ഞാൻ പ്രിയരേ ഇനി കാണില്ലൊരിക്കലും എന്നെ ഈ ഭൂവിൽ! സ്വപ്നങ്ങൾ അലങ്കരിക്കും ഭവനമേ ഞാൻ വിട ചൊല്ലുന്നു പ്രിയരായവരെ ഇനി നിത്യതയിൽ കണ്ടുമുട്ടാനായീ എന്നും പ്രാർത്ഥിക്കണമേ അന്ത്യയാത്ര ചൊല്ലിടുന്നു ഞാൻ പ്രിയരേ ഇനി കാണില്ലൊരിക്കലും എന്നെ ഈ ഭൂവിൽ! ആറടി മണ്ണിനപ്പുറം സ്വർഗ്ഗഗേഹമുണ്ടെന്നും ഓർക്കണമേ തളരാതെ ജ്വലിക്കും വിശ്വാസം കാത്തയീ ജീവിതം ഒടുവിൽ കൈ മുതലാകും അന്ത്യയാത്ര ചൊല്ലിടുന്നു ഞാൻ പ്രിയരേ ഇനി കാണില്ലൊരിക്കലും എന്നെ ഈ ഭൂവിൽ! ----------------------------------------------------------------------------------------- Contact us:- +393474658053 E-mail : philipnaduthottathil@gmail.com ANTI-PIRACY WARNING * This content is Copyright to FR. PHILIP NADUTHOTTATHIL OCD OFFICIAL Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented! ©2021 FR. PHILIP NADUTHOTTATHIL OCD OFFICIAL