У нас вы можете посмотреть бесплатно ഖുർആൻ പരിചയപ്പെടുത്തുന്ന ദൈവം | Musthafa Thanveer | മുസ്തഫാ തൻവീർ или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഖുർആൻ പരിചയപ്പെടുത്തുന്ന ദൈവം God in the Qur'an Musthafa Thanveer മുസ്തഫാ തൻവീർ മനുഷ്യനെ പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിൽ നിന്നകറ്റി വിഗ്രഹങ്ങളിലും പ്രകൃതിവസ്തുക്കളിലും മറ്റും അന്ധവിശ്വാസപരമായി കുരുക്കിയിടുകയാണ് ബഹുദൈവാരാധക സംസ്കൃതികൾ ചെയ്യുന്നത്. ഭൗതികവാദത്തിനാകട്ടെ, അല്ലാഹുവിനെ നിഷേധിച്ച് മനുഷ്യരെ അസ്തിത്വ വിഹ്വലതകളിലേക്കും ആത്മഹത്യകളിലേക്കും വരെ കൊണ്ടെത്തിച്ച ചരിത്രമാണുള്ളത്. പടച്ചവനുമായുള്ള ബന്ധത്തിലേക്കു നയിച്ച് മനുഷ്യനെ രക്ഷിക്കാൻ ഖുർആൻ മാത്രമേയുള്ളൂ. ഖുർആനിനോട് മുഖം തിരിക്കുന്നവർ അവരുടെ തന്നെ പടച്ചവനെയാണ് നഷ്ടപ്പെടുത്തുന്നത്... പൊതുപ്രഭാഷണങ്ങളിൽ നിന്നുള്ള പ്രസക്തമായ ശകലങ്ങൾ പ്രേക്ഷകർക്ക് കൈമാറുന്നതിനു വേണ്ടിയാണ് profound tv യിലെ snippets എന്ന കോളം. 2024 ഡിസംബർ 23 തിങ്കളാഴ്ച വൈകീട്ട് വളവന്നൂർ അൻസാർ അറബിക് കോളേജ് ക്യാമ്പസിൽ AP Aslam Holy Qur'an Award Ceremony യുടെ ഭാഗമായി നടന്ന ഖുർആൻ സമ്മേളനത്തിൽ മുസ്തഫാ തൻവീർ നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ളതാണ് ഈ ഭാഗം.