У нас вы можете посмотреть бесплатно Yousuf Ali Song LuLu Group MD или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
കാരുണ്യ കടലായി കനിവിന്റെ നിലാവായി കരളിൽ നിറയുന്നൂ യൂസുഫലി.... മലയാളക്കരയുടെ ലോകാത്ഭുതം, കനിവിന്റെ നീരുറവ പത്മശ്രീ ഡോ: എം.എ യൂസുഫലി എന്ന നന്മ മരത്തെ കുറിച്ച് ഞങ്ങൾ പുറത്തിറക്കിയ 'നാട്യങ്ങളില്ലാത്ത നാട്ടികക്കാരൻ' എന്ന ആൽബത്തിലെ രണ്ടാമത്തെ ഗാനം യൂസുഫലിക്കാക്കും ഒപ്പം ആദ്യ ഗാനം ഹിറ്റാക്കിയ സോഷ്യൽ മീഡിയയിലെ എല്ലാ സുഹൃത്തുക്കൾക്കും ഒരു പെരുന്നാൾ സമ്മാനമായി സമർപ്പിക്കുന്നു. രചന : ഒ.എം കരുവാരക്കുണ്ട് ആലാപനം: കണ്ണൂർ ഷരീഫ് സംവിധാനം & നിർമ്മാണം : ഷഫീൽ കണ്ണൂർ വീഡിയോ എഡിറ്റിംഗ് : ജിൻഷാദ് ജമാൽ