У нас вы можете посмотреть бесплатно മറിയത്തിൻ പൊന്മകനായ് или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Latest Malayalam Christmas Song Aby Vettiyar and Team 2025 . Watsap No : 91 9745629246 ആഘോഷ രാവ് .. എബി വെട്ടിയാർ Lyrics and Music : Aby Vettiyar Orchestration : Pretheesh V J Trumpet : Shaji Keezhoor Clarinet : Jomon Mix/ Mastering : Jinto John Video Editing : Eldose Joseph Video Shooting : Gretham Kochi Design : Astra Recording Studio : Geetham Media Singers : Pradeep Marari Santhosh George Willson Jinto John Isabelle Lisa George Evangelyn Rose George Anjali Sanoop Soji Thomas മറിയയത്തീൻ പൊൻമകനായി ദാവീദിൻ വംശജനായി മാലോകർക്കെന്നും ആലംബമേകാൻ ദൈവത്തിൻ പുത്രൻ പിറന്നു.. പാരിന്റെ പാപങ്ങൾ തൻപേരിൽ ചേർക്കുവാൻ സ്വർലോക നാഥൻ പിറന്നു. സ്വർലോക നാഥൻ പിറന്നു . (മറിയത്തിൻ...) രാവേറെചെന്നനേരം ആട്ടിടയൻമാർ ദൂതൻച്ചോല്ലും വാർത്തകേട്ടത്ഭുതമോടെ കുന്നിറങ്ങി മലയിറങ്ങി താഴ്‌വാരങ്ങൾ കടന്ന് , ബേത്ലഹേം പുൽക്കൂട്ടിൽ വേഗംച്ചെന്നു അവർ കണ്ടൂ ...പൈതലെ സുന്ദര കോമള രൂപനെ .. തമ്പേറിൻ താളത്തിൽ കൈകൾകൊട്ടി ആർപ്പോടെ ആഘോഷിക്കാമിന്നീ രാവ് നമുക്കാഘോഷിക്കാമിന്നി രാവ് (മറിയത്തിൻ..) രാജാക്കൻമാരവർ മൂന്ന് പേരും നക്ഷത്രം നോക്കി മെല്ലെ യാത്രയായ് കൊട്ടാരങ്ങൾ കടന്ന് മണിമേടകൾ കടന്ന് പുൽക്കൂടിൻ മുകളിലാ താരം നിന്നു അവർ കണ്ടൂ ..പൈതലെ പുഞ്ചിരി തൂകിടും രാജനെ .. തമ്പേറിൻ താളത്തിൽ കൈകൾകൊട്ടി ആർപ്പോടെ ആഘോഷിക്കാമിന്നി രാവ് നമുക്കാഘോഷിക്കാമിന്നി രാവ് (മറിയത്തിൻ ..)