У нас вы можете посмотреть бесплатно Vennilakkombile Rapaadi | 1080p | Ustaad | Mohanlal | Divya Unni | Indraja | Vineeth-Vidyasagar Hits или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Song : Vennilaakkombile... Movie : Usthaad [ 1999 ] Lyrics : Gireesh Puthenchery Music : Vidyasagar Singer : KJ Yesudas വെണ്ണിലാക്കൊമ്പിലെ രാപ്പാടീ എന്നുമീയേട്ടന്റെ ചിങ്കാരീ.. [ വെണ്ണിലാ ] മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ കുഞ്ഞു കൺപീലിയിൽ കണ്ണീരോ.. [ വെണ്ണിലാ ] കാർത്തികനാൾ രാത്രിയിലെൻ കൈക്കുമ്പിളിൽ വീണ മുത്തേ.. കൈ വളർന്നും മെയ്യ് വളർന്നും കണ്മണിയായ് തീർന്നതല്ലേ.. നിൻ ചിരിയും നിൻ മൊഴിയും പുലരിനിലാവായ് പൂത്തതല്ലേ.. [ നിൻ ചിരി ] [ വെണ്ണിലാ ] കന്നിമുകിൽ കോടി ചുറ്റി പൊൻവെയിലിൽ മിന്നുകെട്ടി സുന്ദരിയായ് സുമംഗലിയായ് പടിയിറങ്ങാൻ നീയൊരുങ്ങും ഈ വിരഹം ക്ഷണികമല്ലേ എന്നെന്നും നീയെൻ അരികിലില്ലേ.. [ ഈ വിരഹം ] [ വെണ്ണിലാ ]