У нас вы можете посмотреть бесплатно Pothundi Dam | Nenmara Vallangi Vela And Nemmara Village Beauty или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Pothundi Dam is an irrigation dam near Pothundi village in the Palakkad district of Kerala state, India. Constructed in the 19th century, it is considered one of the oldest dams in India. It provides irrigation to an area of 5,470 hectares in the Palakkad district and drinking water supply to the Nemmara, Ayalur, Melarcode Panchayat. An unusual feature of the earth dam is the core wall, which is built with a mixture of jaggery and quick lime. Pothundi Dam | Nenmara Vallangi Vela And Nemmara Village Beauty Nemmara is a small town in Palakkad district, Kerala, India. It is administrated by the Nemmara gram panchayat. Nemmara hosts the Nenmara Vallanghi Vela, a yearly festival jointly organised by Nemmara & Vallangi Desham . Nemmara is the entry point to the Nelliampathi hills, which are located at the foothills of Western Ghats. കേരളത്തിലെ പാലക്കാട് ജില്ലയിൽ നെന്മാറ - നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്. പാലക്കാട് പട്ടണത്തിൽ നിന്നും 42 കിലോമീറ്ററും നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ്. [അവലംബം ആവശ്യമാണ്] 1958-ൽ കേരള ഗവർണറായിരുന്ന ഡോ. ആർ. രാധാകൃഷ്ണറാവുവാണ് ഡാമിന്റെ നിമ്മാണം അരംഭിച്ചത്. 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്.