 
                                У нас вы можете посмотреть бесплатно മരുതമലൈ മുരുകൻ ക്ഷേത്രദർശനം | Marudhamalai Murugan Temple | M M Travel Guide или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
                        Если кнопки скачивания не
                            загрузились
                            НАЖМИТЕ ЗДЕСЬ или обновите страницу
                        
                        Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
                        страницы. 
                        Спасибо за использование сервиса ClipSaver.ru
                    
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സ്ഥിതിചെയ്യുന്ന പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന പ്രശസ്തമായ ഒരു മലയോര ക്ഷേത്രമാണ് മരുതമലൈ മുരുകൻ ക്ഷേത്രം. സംഘ കാലഘട്ടത്തിൽ തമിഴ് രാജാക്കന്മാർ നിർമ്മിച്ചതാണ് ഈ മുരുക ക്ഷേത്രം എന്നാണ് പുറനാനൂറിൽ സൂചിപ്പിച്ചിരിക്കുന്നത്. മുരുകൻ്റെ ആറ് വാസസ്ഥലങ്ങളായി കരുതപ്പെടുന്ന ആറുപടൈവീടുകൾക്ക് ശേഷമുള്ള ഏറ്റവും പ്രധാന മുരുക ക്ഷേത്രമാണ് ഇത്. അതിനാൽ ഇത് മുരുകന്റെ ഏഴാമത്തെ ഭവനമായി ഇത് കണക്കാക്കപ്പെടുന്നു. മിക്ക മുരുകൻ ക്ഷേത്രങ്ങളെയും പോലെ, പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കുന്നിൻ മുകളിലാണ് ഈ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂർ നഗരത്തിന്റെ മധ്യഭാഗത്ത് നിന്ന് പടിഞ്ഞാറ് 12 കിലോമീറ്റർ മാറിയാണ് ക്ഷേത്രം. തൈപ്പൂയം ഉൾപ്പടെയുള്ള ഉത്സവങ്ങൾ ഇവിടെ ആഘോഷിക്കുന്നു. കുന്നിൻ്റെ കിഴക്ക് മുഖത്തായതിനാൽ മറ്റ് മുരുകൻ ക്ഷേത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മുരുകൻ ക്ഷേത്രം സവിശേഷമാണ്. Direction: Riyaz Irinjalakuda Camera: Nidhin Thalikulam | Editing: Reneesh Ottappalam Colorist: Sanjay |Script: M Ramesh Kumar Vox: Manjima | Sound Engineer: Sreejith Sankar | Production Controller: Shemin #templetour #maruthamalai #lordmurugan #murugatemples #templetravel #southindia #tamilnadutemples #southindian #southindiantemples #tourism #travelvlog #travel #touristplace #singapore #singaporevideos #nightsafari #thailand #bangkok #tourism #travelvlog #travel #touristplace #kodaikanalplaces #ernakulam #kochi #tourism #travelvlog #travel #touristplace #caicut #keralatourism #tourism #mmtravelguide #shimoga kerala #vagamon #tourism #idukki #keralatourism #travelvideo #travelguide #keralatravel #malayalamtravelvlog #malayalam #manoramamusic #kodaikanalplaces #kodaikanal #athirapilly #tourism #travelvlog #travel #touristplace #keralatourism