У нас вы можете посмотреть бесплатно എലിവാൽ ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ | Kerala Village Tour или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
എലിവാൽ ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ | Kerala Villlage Tour Hi, friends. Today's journey is to a village called 'Elivaal' located in the Malampuzha Dam reservoir area in Palakkad district, Kerala. The Malampuzha reservoir is a well-known and popular spot, famous for its vast water body and surrounding natural beauty. However, upon arriving in the village of 'Elivaal,' we found the views were not as vibrant as expected. In today's video, we're taking you along to explore those sights, along with other surrounding areas. So, welcome to another new video, and don't forget to watch it!. ഹായ്, കൂട്ടുകാരെ. ഇന്നത്തെ യാത്ര, കേരളത്തിലെ പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം റിസർവോയർ സ്ഥിതി ചെയുന്ന പ്രദേശത്തെ 'എലിവാൽ' എന്ന ഗ്രാമത്തിലേക്കാണ്, വിശാലമായ ജലാശയത്തിനും ചുറ്റുമുള്ള പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട ജനപ്രിയവുമായ സ്ഥലമാണ് മലമ്പുഴ റിസർവോയർ, എന്നാൽ 'എലിവാൽ' എന്ന ഗ്രാമത്തിലേക്ക് വന്ന ഞങ്ങൾക്ക് അത്ര നിറമില്ലാത്ത കാഴ്ചകളാണ് കാണാൻ സാധിച്ചത്. ആ കാഴ്ചകളിലേക്കാണ് ഇന്നത്തെ വിഡിയോയിൽ നിങ്ങളെ കൂട്ടി കൊണ്ടുപോകുന്നത്, അതോടൊപ്പം മറ്റു പരിസര പ്രദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ എല്ലാ കൂട്ടുകാർക്കും മറ്റൊരു പുതിയ വിഡിയോയിലേക്ക് സ്വാഗതം. കാണാൻ മറക്കല്ലേ. #travel #4kvillage #indianvillage #latest #palakkad #nature #ruralvillage #topdestinations #mostbeautiful #kerala Your Queries:- Travel Kerala Village Tour Village Tour Palakkad Malampuzha Dam Indian Villages Indian Ambians Indian Tourist Places Rural Village Life Countryside Western Ghuts Top ten Latest Video Very Beautiful place in Kerala Latest Travel Video 4k Village Kerala Tourist Place