Русские видео

Сейчас в тренде

Иностранные видео


Скачать с ютуб AHPI GLOBAL CONCLAVE 2025 в хорошем качестве

AHPI GLOBAL CONCLAVE 2025 2 недели назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса ClipSaver.ru



AHPI GLOBAL CONCLAVE 2025

AHPI സങ്കടിപ്പിച്ച അന്താരാഷ്ട്ര ദ്വിദിന കോൺക്ലേവ് AHPI GLOBAL CONCLAVE 2025 സമാപിച്ചു 2025 ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളിൽ Hotel Le Méridien Kochi യിൽ വച്ചായിരുന്നു കോൺക്ലേവ് നടന്നത് കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ചെയര്മാന് ആൻഡ് ഡയറക്ടർ ഡോ. എം ഐ സഹദുള്ള, രാജഗിരി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൻ വാഴപ്പിള്ളി, കിൻഡർ ഹോസ്പിറ്റൽ സി ഇ ഒ ഡോ. രഞ്ജിത്ത് കൃഷ്ണൻ, AHPI ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഘ്യാനി തുടങ്ങിയവർ കോൺക്ലേവിന്റെ ഭാഗമായി. AHPI അഖിലേന്ത്യാ പ്രസിഡന്റ് ആയി കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ചെയര്മാന് ആൻഡ് ഡയറക്ടർ ഡോ. എം ഐ സഹദുള്ളയെ തിരഞ്ഞെടുത്തു. “Affordable Care എങ്ങനെ കൊടുക്കാൻ ആകും എന്നുള്ളത് ആയിരിക്കും ഏറ്റവും വലിയ ലക്‌ഷ്യം “ എന്ന് ഡോ. എം ഐ സഹദുള്ള രേഖപെടുത്തുന്നു. #AHPI #GlobalConclave2025 #Kochi #Healthcare #AffordableCare #DrMISahadulla #KIMSHealth #RajagiriHospital #KinderHospital #HealthcareInnovation #DigitalHealth #MedicalTechnology #HospitalManagement #PublicHealth #HealthPolicy #GlobalHealth #IndiaHealthcare #Kerala #MedicalConference #HealthEducation #PatientCare #Doctor #Nurse #Hospital #HealthAwareness #Wellness

Comments