У нас вы можете посмотреть бесплатно ലളിതാസഹസ്രനാമ യജ്ഞം - തപോവൻ - WEEK 5 или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ലളിതാ സാഹസ്രനാമ യജ്ത്തിലേക്ക് സ്വാഗതം! ലൈവ് സദ്സംഗം. 🙏*ശ്രീമാത്രേ നമഃ 🙏* ലളിതാസഹസ്രനാമ യജ്ഞത്തിലേക്ക് ഏവർക്കും സ്വാഗതം ലളിതാസഹസ്രനാമം ദേവിയുടെ സഹസ്ര നാമങ്ങൾ ചേർന്ന അതിദിവ്യമായ ഒരു സ്തോത്രമാണ്. ഇതിന്റെ നിത്യപാരായണം മനസ്സിനെ ശാന്തമാക്കുകയും, ആത്മവിശുദ്ധിയും ഐശ്വര്യവും ദൈവാനുഗ്രഹവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഓരോ നാമത്തിനും അതിന്റെ താന്ത്രിക, ആദ്ധ്യാത്മിക, ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഗഹനമായ അർത്ഥങ്ങളുണ്ട്. ദേവിയുടെ ഈ വെളിച്ചം എല്ലാവരിലേക്കും എത്തിക്കുവാനായി പ്രമുഖ സൈക്കോളജിസ്റ്റും തപോവൻ ഹോളിസ്റ്റിക് ആൻഡ് വെൽനെസ് റിസർച്ച് ഫൗണ്ടേഷൻ ആചാര്യനുമായ ബ്രഹ്മശ്രീ എൻ ശ്രീധരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി “ലളിതാസഹസ്രനാമ യജ്ഞം” ആരംഭിക്കുന്നു. ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം രാത്രി 7.30 മുതൽ 8.00 വരെ ഓൺലൈൻ ആയി ലളിതാസഹസ്രനാമ പാരായണവും, തുടർന്ന് 8.00PM മുതൽ 8.30PM വരെ ആചാര്യൻ ഓരോ ആഴ്ചയും ഒരു ശ്ലോകം വീതം വിശദമായി ഉൾക്കൊള്ളുന്ന രീതിയിൽ ഗഹനമായ അർത്ഥവും താന്ത്രിക പ്രാധാന്യവും, അതിൻറേതായ പ്രായോഗിക ജീവിതബന്ധവും മലയാളത്തിൽ വിശദീകരിക്കുന്നതാണ്. ഈ അനുഗ്രഹീത യജ്ഞത്തിലേക്ക് എല്ലാവർക്കും സ്വാഗതം . നമ്മുടെ ബന്ധുമിത്രാതികളെയും ഈ മഹത്തായ യജ്ഞത്തിലേക്കു ക്ഷണിക്കുമല്ലോ. അതിലൂടെ അവരുടെ ജീവിതത്തിലും ദേവിയുടെ അനുഗ്രഹ പ്രകാശം എത്തിച്ചേരട്ടെ. Please click the link to join Lalithasahasranama Yajnam Group. This is an open group, anyone can join. We can share this to our family members and friends. 🔗 വാട്ട്സ്ആപ്പ് ലിങ്ക് https://chat.whatsapp.com/HHPmkdCzMC5... ലളിതാസഹസ്രനാമ യജ്ഞ ഗ്രൂപ്പിൽ ചേരാൻ ദയവായി ലിങ്കിൽ ക്ലിക്കുചെയ്യുക. ഇതൊരു ഓപ്പൺ ഗ്രൂപ്പാണ്, ആർക്കും ചേരാം. ഇത് നമ്മുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കിടാം. 📅 സമയം : ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം രാത്രി 7.30PM മുതൽ 8.00PM വരെ വ്യാഖ്യാനവും ശ്ലോക വിശദീകരണവും. ശേഷം 8.00PM മുതൽ 8.30PM വരെ ലളിതാസഹസ്രനാമ പാരായണവും. 📍 മാധ്യമം : ഓൺലൈൻ - you tube live ഗൂഗിൾ മീറ്റ് (ലിങ്ക് താഴെ നൽകിയിരിക്കുന്നു) 🗣️ ഭാഷ : മലയാളം 🔗 ഗൂഗിൾ മീറ്റ് ലിങ്ക് https://meet.google.com/wrt-edbx-vmv 🙏 ഏവർക്കും സ്വാഗതം 🙏 സ്നേഹത്തിൽ വേരൂന്നിയും ജ്ഞാനത്താൽ നയിക്കപ്പെട്ടും Thapovan Holistic & Wellness Research Foundation 🌐 www.thapovanmeditation.com 📩 [email protected] 📞 +91 95444 31919, +91 95444 31936 🏠 Kandiyoor, Mavelikara, Alappuzha Follow us: YouTube: / @thapovanfoundation Official WhatsApp Channel: https://whatsapp.com/channel/0029Vb5h... ✨ ദേവി ത്രിപുരസുന്ദരി എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ✨ 🙏 ശ്രീമാത്രേ നമഃ 🙏