У нас вы можете посмотреть бесплатно കല്യാണ സൗഗന്ധികം | പാഞ്ചാലരാജതനയേ | പാലക്കാട് കഥകളി ട്രസ്റ്റ് или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
കല്യാണ സൗഗന്ധികം (കോട്ടയത്ത് തമ്പുരാൻ)| Kalyana Sougandhikam Kottayath Thamburan അരങ്ങിൽ ഭീമസേനൻ : കുമാരി ഗോപിക രമേഷ് പാഞ്ചാലി : കലാനിലയം സൂരജ് ഹനുമാൻ : കോട്ടക്കൽ പ്രദീപ് പാട്ട് : അഭിജിത്ത് വാരിയർ, സാരംഗ് പുല്ലൂർ ചെണ്ട : കോട്ടക്കൽ ഗോവിന്ദ് ഗോപകുമാർ മദ്ദളം : കലാമണ്ഡലം ജയപ്രസാദ് ചുട്ടി : കോട്ടക്കൽ വിഷ്ണു എസ് നമ്പ്യാർ കോപ്പ് : മഞ്ജുതര മാങ്ങോട് രംഗം 1 - (പാഞ്ചാലരാജതനയേ...... ശങ്കരാഭരണം) പാണ്ഡവരുടെ വനവാസകാലത്ത് ഗന്ധമാദന പർവ്വതസീമയിൽ താമസിച്ചു വരവെ ഇതുവരെ ദർശിക്കാത്ത ദിവ്യപുഷ്പം പാഞ്ചാലിക്ക് ലഭിക്കുന്നു. സൗഗന്ധിക പുഷ്‌പത്തിൻ്റെ സൗരഭ്യവും ചാരുതയിലും ആകൃഷ്ടയായ പാഞ്ചാലി ഇത്തരം പുഷ്‌പങ്ങൾ ഇനിയും വേണമെന്ന് ഭർത്താവായ ഭീമസേനനോട് ആവശ്യപ്പെടുന്നു. (എൻ കണവാ കണ്ടാലും.... മുഖാരി), ഉടൻ തന്നെ സൗ ഗന്ധിക പുഷ്പത്തിന്റെ ഉറവിടം തേടി ഭീമസേനൻ യാത്രയാകുന്നു (മാഞ്ചേൽമിഴിയാളേ.... ധന്യാസി) പ്രദാന്ത്യത്തിലെ ഇരട്ടിയും ഭീമൻ പകർന്നാടുന്നു. വനദൃശ്യങ്ങളും അജഗരകബളിതം എന്നിവ ശ്രദ്ധേയമാണ്. രംഗം 2 - (ആരിഹ വരുന്നതിവ.... മധ്യമാവതി) കദളീവനത്തിൽ ഏകാഗ്രതയോടെ ശ്രീരാമസ്വാമിയെ ധ്യാനിച്ച് തപസ്സനുഷ്ഠിക്കുന്ന ഹനുമാന് തപോഭംഗം വരുന്നു. സഹോദരനായ ഭീമന്റെ കാടിളക്കിയുള്ള വരവാണ് കാരണമെന്ന് മന-കണ്ണുകൊണ്ട് മനസ്സിലാക്കുന്ന ഹനുമാൻ അനുജനായ ഭീമന്റെ ഗർവ്വ് ശമിപ്പിക്കുകതന്നെയെന്ന് കരുതി ഒരു വൃദ്ധ വാനരരൂപം ധരിച്ച് ഭീമസേനന്റെ വഴി മുടക്കി കിടക്കുന്നു. രംഗം 3 - (വഴിയിൽ നിന്നു പോക വൈകാതെ.... കാമോദരി) മാർഗ്ഗതടസ്സം ഉണ്ടാക്കിയ വൃദ്ധവാനരനോട് വഴിയിൽ നിന്ന് മാറാൻ ഭീമൻ ആവശ്യപ്പെടുന്നു. (നൃപതേ ഞാനും.... നീലാംബരി) വയസ്സായതിനാൽ ചലനശേഷി നഷ്ടപ്പെട്ടെന്നും തന്നെ ചാടിക്കടന്നു പോകാമെന്ന് ഹനുമാൻ അപേക്ഷിക്കുന്നു. (വനചര തവകുല.... നീലാംബരി) തന്റെ പ്രതാപങ്ങളൊന്നും ഗണിക്കാതെ കിടക്കുന്ന വാനരൻ്റെ വാൽ ഗദകൊണ്ട് മാറ്റാൻ ശ്രമിക്കുന്നു. പരാജിതനായ ഭീമൻ ഹനുമാനോട് യഥാർത്ഥ രൂപം കാണിച്ച് തരുവാൻ അഭ്യർത്ഥിക്കുന്നു. (രാവണാന്തകനായീടും..... നാട്ടകുറിഞ്ഞി) ഹനുമാൻ സത്യം വെളിപ്പെടുത്തുന്നു. (ബാലത കൊണ്ടു ഞാൻ..... പന്തു വരാളി) ആശ്ചര്യത്തോടും ഭക്തി യോടും കൂടെ വണങ്ങിയ ശേഷം സമുദ്രലംഘന രൂപം കാണാൻ ആഗ്രഹമറിയിക്കുന്നു. ഹനുമാൻ വിശ്വരൂപം സ്വീകരിക്കുന്നു. ഭീമൻ ഭയപ്പെട്ട് നിലം പതിക്കുന്നു. തുടർന്ന് കുരുക്ഷേത്രയുദ്ധത്തിൽ ഹനുമാന്റെ സഹായമഭ്യർത്ഥിക്കുന്നു. (കൗരവന്മാരോട് സംഗരമിനി..... ശ്രീരാഗം) അർജ്ജുനന്റെ കൊടിയിലിരുന്ന് ഘോരശബ്ദത്താൽ ശത്രുക്കളെ നശിപ്പിക്കാമെന്ന് വാക്ക് നൽകുന്നു. സൗഗന്ധിക പുഷ്‌പത്തിനായി ഭീമനെ അനുഗ്രഹിച്ച് യാത്രയാക്കുന്നു. #PalakkadKathakaliTrust #Kathakali #KalyanaSougandhikam #GopikaRamesh #Chembai #KottakkalPradeep #KottakkalSreeyesh #AbhijithVariyer ENQUIRIES P. Jayapalamenon (Chairman) :9447097290 P.G. Raghunandana Menon (Managing Trustee) :9447338060 Prof. Somasekharan (President): 9447745209 C. Sasidharan (Secretary): 9447923169 K.V. Ramankutty (Treasurer): 9605612199 www.kathakalitrust.org e-mail: [email protected]