У нас вы можете посмотреть бесплатно വെറും 29 രൂപയ്ക്ക് 3 മണിക്കൂർ മനോഹരമായ കായൽ യാത്ര | Kottayam- Alappuzha Budget Boat Service или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
A peaceful three-hour journey through Kerala’s backwaters — all for just ₹29. The government boat service between Kottayam and Alappuzha offers a unique experience through scenic routes untouched by tourist boats. Along the way, the ride passes through quiet villages, across the Vembanad River, and under the soft morning light, with the breeze carrying the scent of the waters. Departing from Kottayam Kodimatha Boat Station at 6:45 AM and reaching Alappuzha by around 9:30 AM, this journey connects two districts through Kerala’s timeless waterways. The Kottayam–Alappuzha Boat Service, run by the Kerala State Water Transport Department, is one of the oldest and most charming routes in the state — a reminder of Kerala’s calm and enduring beauty. വെറും 29 രൂപ മുടക്കി 3 മണിക്കൂർ കായലിലൂടെ യാത്ര ചെയ്യാൻ കഴിഞ്ഞാലോ. ഭീമമായ ചാർജ് ഈടാക്കുന്ന ടൂറിസ്റ്റ് ബോട്ടുകൾ പോകാത്ത വഴികളിലൂടെ യാത്ര ചെയ്യാൻ പറ്റിയ ഒരവസരം ആണിത്. മറ്റൊരു പ്രിത്യേകത രണ്ട് ജില്ലകളിലൂടെ യാത്ര ചെയ്യാൻ കഴിയും, കോട്ടയവും ആലപ്പുഴയും. ഉൾഗ്രാമത്തിന്റെ കാഴ്ചകൾ കണ്ട് അവിടുത്തെ ആളുകളോട് സംസാരിച്ചു കാറ്റും കൊണ്ട് വേമ്പനാട്ട് കാഴലിലൂടെ ഒരു യാത്ര. കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന കേരള സർക്കാരിന്റെ ബോട്ടിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. രാവിലെ 6.45 സ്റ്റാർട്ട് ചെയുന്ന ബോട്ട് ഏകദേശം 9.30 ആവുമ്പൊ ആലപ്പുഴയിൽ എത്തും. മറ്റു സമയങ്ങളിലും കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്കും തിരിച്ചും ബോട്ടുകൾ ഉണ്ട് എന്നാലും രാവിലെ കാഴലിലൂടെ സഞ്ചരിക്കുന്ന സുഖം ഒന്ന് വേറെയാണ്. കേരളം ജലഗതാഗത വകുപ്പിന്റെ ഏറ്റവും പഴയ ബോട്ട് സർവീസ് ആണ് കോട്ടയം ആലപ്പുഴ ബോട്ട് സർവീസ്. ഒരു പ്രാവിശ്യമെങ്കിലും ഇത് എക്സ്പീരിയൻസ് ചെയ്യണം. Kodimatha Boat Station Location: https://maps.app.goo.gl/tfgXkv9kuiJuM... Kodimatha Boat Station Phone Number: 94000 50371 Boat Timings From Kottayam 6:45 AM 11:30 AM 1:00 PM 3:30 PM 5:15 PM Boat Timings From Alleppey 7:15 AM 9:35 AM 11:30 AM 2:30 PM 5:15 PM _________________ 📸 Follow Us on Social Media: Instagram: / the_blueboat Facebook: / theblueboatm. . For any queries, please email me at: [email protected] _________________ Gears Used Osmo Pocket 3 Sony a7iii with Tamron 28-75mm Lens DJI Mavic Air 2 _________________ Music & Sounds From https://www.epidemicsound.com/referra...