У нас вы можете посмотреть бесплатно രാജവെമ്പാലയുടെ പത്തി പോലെ ഉള്ള വലിയ പത്തിക്കാരനും , ചെന്നായ് തലയൻ പാമ്പും | Snakemaster EP 1020 или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
തിരുവനന്തപുരം ജില്ലയിലെ മുരുക്കും പുഴ ഉള്ള ഒരു വീട്ടിലാണ് സംഭവം,ഗൾഫിൽ നിന്ന് നാട്ടിൽ അവധിക്ക് എത്തിയ വീട്ടുടമായാണ് വാവാ സുരേഷിനെ വിളിച്ചത്,വീടിന് പുറകിൽ തടിയും,വിറകും,പഴയ സാധനങ്ങളും അടുക്കി വച്ചിരിക്കുന്നു അവിടെയാണ് പാമ്പിനെ കണ്ടത്,സ്ഥലത്ത് എത്തിയ വാവാ സുരേഷ് സാധനങ്ങൾ കുറച്ച് മാറ്റിയതും പാമ്പിനെ കണ്ടു,വലിയ ഉച്ചത്തിൽ ചീറ്റി എല്ലവരേയും വിരട്ടാൻ മൂർഖൻ ഒന്ന് നോക്കി,പിന്നെ പെട്ടന്ന് തടികൾക്കടിയിലേക്ക് കയറി,തിരച്ചിലിനിടയിൽ മറ്റൊരു പാമ്പ്,ചെന്നായി തലയൻ പാമ്പിനെ പിടികൂടിയ ശേഷം വാവാ വീണ്ടും തടികൾ മാറ്റി,ഇപ്പോഴാണ് മൂർഖനെ മുഴുവനായി കണ്ടത്,വാവാ ഈ വർഷം പിടികൂടിയത്തിൽ ഏറ്റവും വലിയ മൂർഖൻ പാമ്പ്,മാത്രവുമല്ല രാജവെമ്പാലയുടെ പത്തി പോലെ വലിയ പത്തിക്കാരൻ,കാണുക 10 വയസിന് മേൽ പ്രയമുള്ള അപകടകാരിയായ വലിയ മൂർഖൻ പാമ്പിനെയും,ചെന്നായ് തലയൻ പാമ്പിനെയും ഒന്നിച്ച് പിടികൂടുന്ന കാഴ്ച കളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്. For advertising enquiries contact : 0471-7117000 Subscribe for More videos : https://goo.gl/TJ4nCn Find us on :- YouTube : https://goo.gl/7Piw2y Facebook : http://goo.gl/5drgCV Website : http://kaumudy.com Kaumudy Events : / kaumudyevents Instagram : / kaumudytv / keralakaumudi / kaumudymovies A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. #vavasuresh #snakemaster #kaumudy