У нас вы можете посмотреть бесплатно THEDI ALANJU NJAN | തേടി അലഞ്ഞു ഞാന്‍ | CHRISTMAS CAROL SONGS | GEORGE M KOSHY | M THOMAS THOMAS или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
#CHRISTMASCAROLSONGS #THEDIALANJU #MALAYALAMCAROLSONGS കാരള്‍ ഗാനങ്ങള്‍ അധികം ഒന്നും ഇല്ലാതിരുന്ന കാലത്ത് ഹൃദ്യമായ ഗാനങ്ങള്‍ എഴുതി ഈണമിട്ടു തന്റെ ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു കൊടുത്ത ജനങ്ങള്‍ തങ്കപ്പന്‍ സാര്‍ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന കോട്ടയം സി.എസ്സ്.ഐ കത്തീഡ്രൽ ഗായകസംഘത്തിൻറെ അഭിമാനമായിരുന്ന ക്വയർ മാസ്റ്റർ ജോർജ്ജ് എം. കോശി. ക്രൈസ്തവ ഗാനരംഗത്തെയും കരോൾ ഗാനരംഗത്തെയും അപൂർവ്വ പ്രതിഭാശാലി ആയിരുന്നു അദ്ദേഹം. അദ്ദേഹം എഴുതിയ നിരവധി ഗാനങ്ങള്‍ ക്രിസ്മസ് ഗാനരംഗത്ത് ലോകപ്രശസ്തിയാർജ്ജിച്ച ഗാനങ്ങൾ ആണ്. #തേടിയലഞ്ഞു ഞാൻ തേടി വലഞ്ഞു ഞാൻ #ദൈവത്തിൻ പുത്രനാം യേശുമഹേശൻ #പാലൊളി തൂകിയ പാതിരാ നേരത്ത് #കൂടുക പാടുക നാം #തിരക്കിപ്പോയാൽ കാണാൻ പറ്റുമോ ഉണ്ണിയീശോയെ #ഇവനാരോ ഇവനാരോ #വിടരുക വിടരുക കാട്ടുപൂവേ #ഇടമില്ലേ ഇടമില്ലേ #കന്യാനന്ദന വന്ദനം #കാലിക്കൂട്ടിൽ യേശു ജാതനായി #അനുദിനം അനുദിനം #തിങ്കൾ കിടാവോ തിങ്കൾ കിടാവോ #മിന്നി മിന്നി താരകങ്ങൾ #ബേതലഹേമിലെ കാലികൂട്ടിൽ #കാണാനേറ്റം സുന്ദരനാം #നിങ്ങൾ പാടിയില്ലെങ്കിൽ കല്ലുകൾ #ജയഹോ ജയഹോ #മാലാഖമാരെ ഗാനം നിറുത്തരുതെ തുടങ്ങി ക്രൈസ്തവശാഖയ്ക്ക് നിരവധി പാട്ടുകൾ രചിച്ച് ഈണം നല്കിയത് ജോർജ്ജ് എം.കോശി സാർ ആയിരുന്നു. നൂറ്റിയിരുപത്തിയെട്ടാം സങ്കീർത്തനത്തിന് "യഹോവയെ ഭയപ്പെട്ടു"സംഗീതാവിഷ്കാരം നല്കിയതും തങ്കപ്പൻ സാർ ആയിരുന്നു. 2019 ജനുവരി മാസം 16 നു അദ്ദേഹം കര്‍തൃസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു. ഓരോ ക്രിസ്തുമസ് കാലയലവുകളിലും ഒരിക്കലും മറക്കാത്ത അനുഗ്രഹീതമായ ഗാനങ്ങളില്‍ കൂടി ശ്രീ ജോര്‍ജ്ജ് എം കോശി സര്‍ നെ നാം ഓരോരുത്തരും, ക്രൈസ്തവ സംഗീതലോകത്ത് എന്നെന്നും ഓര്‍ക്കും. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഒരു ഗാനം ആണ് ഷാര്‍ജ സി.എസ്.ഐ. ക്വയര്‍ ഇവിടെ ആലപിക്കുന്നത്. നമുക്ക് കേള്‍ക്കാം.... THEDI ALANJU NJAN | തേടി അലഞ്ഞു ഞാന്‍ WORDS & MUSIC BY : GEORGE M KOSHY HARMONISED BY : M THOMAS THOMAS തേടി അലഞ്ഞു ഞാന്‍ തേടി വലഞ്ഞു ഞാന്‍ ബെതലഹേമിലെ മേടകളില്‍ എന്നെ തേടി ഭൂവില്‍ വന്ന രാജകുമാരനെ കണ്ടില്ലവിടെങ്ങും ദൈവത്തിന്‍ പുത്രനെ തങ്കക്കട്ടിലുകള്‍ ശൂന്യമായിരുന്നു പട്ടുമെത്തകള്‍ നോക്കിക്കാത്തിരുന്നു ദേവ ദേവ നന്ദനനേ അവിടെങ്ങും കണ്ടില്ല തേടി നടന്നു ഞാന്‍, വാടിതളര്‍ന്നു ഞാന്‍ ദാവീദിന്‍ നഗരിയില്‍ വീഥികളില്‍ നീതിയില്‍ സൂര്യനാം മശിഹായേ കാണ്മാനായ് കണ്ടില്ലവിടെങ്ങും ദൈവത്തിന്‍ പുത്രനെ ദൂത് കേട്ടവരോ, പാവപ്പെട്ടവര്‍ വാര്‍ത്ത ചൊല്ലിയതോ ദൈവദൂതര്‍ താന്‍ ഉന്നതന്റെ മാതാവോ പരിശുദ്ധ കന്യക ഓടി അടുത്തു ഞാന്‍ പാടി അടുത്തു ഞാന്‍ ബെതലഹേമിലെ പുല്‍ക്കൂട്ടില്‍ തളരുന്ന മനസ്സോടെ ഒഴുകുന്ന കണ്ണോടെ നാഥനെ കണ്ടു ഞാന്‍ കണ്ടില്ലവിടെങ്ങും രാജകിരീടങ്ങള്‍ കൂടി നിന്നവരോ ആട്ടിടയന്മാര്‍ പാട്ട് പാടിയതോ ദൈവദൂതന്മാര്‍ സ്നേഹം ശാന്തി പാരിടെ മഹത്വം ഉന്നതത്തില്‍