• ClipSaver
  • dtub.ru
ClipSaver
Русские видео
  • Смешные видео
  • Приколы
  • Обзоры
  • Новости
  • Тесты
  • Спорт
  • Любовь
  • Музыка
  • Разное
Сейчас в тренде
  • Фейгин лайф
  • Три кота
  • Самвел адамян
  • А4 ютуб
  • скачать бит
  • гитара с нуля
Иностранные видео
  • Funny Babies
  • Funny Sports
  • Funny Animals
  • Funny Pranks
  • Funny Magic
  • Funny Vines
  • Funny Virals
  • Funny K-Pop

Why we see Venus In the night? സൂര്യനോട് അടുത്ത് കിടക്കുന്ന ശുക്രനെ രാത്രി കാണുന്നതെങ്ങിനെ? скачать в хорошем качестве

Why we see Venus In the night? സൂര്യനോട് അടുത്ത് കിടക്കുന്ന ശുക്രനെ രാത്രി കാണുന്നതെങ്ങിനെ? 2 года назад

скачать видео

скачать mp3

скачать mp4

поделиться

телефон с камерой

телефон с видео

бесплатно

загрузить,

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
Why we see Venus In  the night? സൂര്യനോട് അടുത്ത് കിടക്കുന്ന ശുക്രനെ രാത്രി  കാണുന്നതെങ്ങിനെ?
  • Поделиться ВК
  • Поделиться в ОК
  •  
  •  


Скачать видео с ютуб по ссылке или смотреть без блокировок на сайте: Why we see Venus In the night? സൂര്യനോട് അടുത്ത് കിടക്കുന്ന ശുക്രനെ രാത്രി കാണുന്നതെങ്ങിനെ? в качестве 4k

У нас вы можете посмотреть бесплатно Why we see Venus In the night? സൂര്യനോട് അടുത്ത് കിടക്കുന്ന ശുക്രനെ രാത്രി കാണുന്നതെങ്ങിനെ? или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:

  • Информация по загрузке:

Скачать mp3 с ютуба отдельным файлом. Бесплатный рингтон Why we see Venus In the night? സൂര്യനോട് അടുത്ത് കിടക്കുന്ന ശുക്രനെ രാത്രി കാണുന്നതെങ്ങിനെ? в формате MP3:


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса ClipSaver.ru



Why we see Venus In the night? സൂര്യനോട് അടുത്ത് കിടക്കുന്ന ശുക്രനെ രാത്രി കാണുന്നതെങ്ങിനെ?

In our solar system, Mercury and Venus are positioned closer to the Sun than Earth. As a result, Venus is typically located on the side of the Earth facing the Sun, implying that it should be visible in our sky during daylight hours. However, the presence of sunlight during the day makes it challenging to observe any celestial objects in the sky. Consequently, it is not common to see Venus in the daytime sky, and it should never be seen in the night sky. Nevertheless, among the objects visible in the night sky, Venus is the second most distant one after the Moon. Almost everyone can observe Venus in the night sky because of its prominence. There are even instances when Venus remains visible in the sky until after nine o'clock in the evening. The question of why we can see Venus in the night sky, considering its proximity to the Sun compared to Earth, often confuses many individuals. Some even believe that the visibility of Venus in the night sky serves as evidence that the Earth is not spherical. It is worth noting that Mercury, the planet closest to the Sun, is also frequently observable in the sky. However, there are logical explanations for these phenomena that account for all observations, contrary to the argument suggesting Earth is not round. To gain a better understanding of why all the planets in the solar system can be observed in the night sky for the majority of the year, let's explore the explanation provided in the accompanying video. സൗരയൂഥത്തിൽ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെർക്കുറി അഥവാ ബുധനും Venus അഥവാ ശുക്രനും കഴിഞ്ഞാണ് ഭൂമിയുടെ സ്ഥാനം. അങ്ങനെ വരുമ്പോ ഭൂമിയുടെ സൂര്യൻറെ നേരെ തിരിഞ്ഞിരിക്കുന്നു ഭാഗത്താണ് വീനസ് എപ്പോഴും ഉണ്ടാകേണ്ടത്. അതായത് പകൽ സമയത്താണ് നമ്മുടെ ആകാശത്തിൽ വീനസ് ഉണ്ടാകേണ്ടത്. പക്ഷെ പകൽ സമയത്തു സൂര്യപ്രകാശം മൂലം ആകാശത്തുള്ള മറ്റു വസ്തുക്കളെ ഒന്നും നമുക്ക് കാണാൻ കഴിയില്ല. അതുകൊണ്ട്, സാധാരണ ഗതിയിൽ ചിന്തിച്ചാൽ വീനസ്സിനെ നമുക്ക് ഒരിക്കലും ആകാശത്തു കാണാൻ പാടുള്ളതല്ല. രാത്രി സമയത്ത് തീരെ കാണാൻ പാടില്ലാത്തതാണ് എന്നാൽ രാത്രി ആകാശത്തു കാണുന്ന വസ്തുക്കളിൽ ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും ബറൈറ് ആയിട്ടുള്ള വസ്തു വീനസ് ആണ്. വീനസ്സിനെ രാത്രി ആകാശത്തു കാണാത്തവരായി ആരും ഉണ്ടാകില്ല. കാരണം അത്രയ്ക്ക് ബറൈറ് ആണ് വീനസ്. ചില അവസരങ്ങളിൽ രാത്രി ഒൻപതു മണിക്ക് ശേഷം വരെ വീനസിനെ ആകാശത്തു കാണാറുണ്ട്. ഭൂമിയെക്കാൾ സൂര്യനോട് അടുത്ത് കിടക്കുന്ന വീനസിനെ നമുക്ക് എന്തുകൊണ്ട് രാത്രി ആകാശത്തു കാണാൻ സാധിക്കുന്നു എന്നുള്ളത് പലരെയും കുഴക്കുന്ന ഒരു ചോദ്യം ആണ്.വീനസിനെ രാത്രി ആകാശത്തു കാണാൻ സാധിക്കുന്നത്, ഭൂമി ഉരുണ്ടതല്ല എന്നുള്ളതിന്റെ ഒരു തെളിവാണ് എന്ന് വിശ്വസിക്കുന്നവർ വരെ ഉണ്ട്.വീനസിന്റെ കാര്യം വീട്, സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമായ മെർക്കുറിയെ പോലും നമുക്ക് പലപ്പോഴും ആകാശത്തു കാണാൻ സാധിക്കും എന്നുള്ളതാണ് വാസ്തവം. ഈ പറഞ്ഞതിനൊക്കെ എന്തായാലും ഒരു വിശദീകരണം ഉണ്ടയെ മതിയാകൂ. അല്ലെങ്കിൽ ഭൂമി ഉരുണ്ടതല്ല എന്ന് വിശ്വസിക്കുന്നവരുടെ വാദഗതി സമ്മതിച്ചു കൊടുക്കേണ്ടി വരും. സൗരയൂഥത്തിലെ ഗ്രഹങ്ങളെയൊക്കെ വർഷത്തിന്റെ മിക്കവാറും സമയങ്ങളിൽ രാത്രി ആകാശത്തു കാണാൻ കാരണം എന്താണെന്നു നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം. You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc. ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്. ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ. Email ID: [email protected] Facebook Page:   / science4mass-malayalam   Youtube:    / science4mass   Please like , share and SUBSCRIBE to my channel . Thanks for watching.

Comments
  • ഗസ്സയിൽ ട്രംപിന്റെ പുതിയ കളി | News Decode 10 часов назад
    ഗസ്സയിൽ ട്രംപിന്റെ പുതിയ കളി | News Decode
    Опубликовано: 10 часов назад
  • What Was Discovered beyond Pluto? The Remotest Object in the Solar System 4 года назад
    What Was Discovered beyond Pluto? The Remotest Object in the Solar System
    Опубликовано: 4 года назад
  • ‼️“МАСШТАБ ПРЕВЗОШЕЛ ОЖИДАНИЯ!” Внезапный прогноз Юрия Федорова о фронте 7 часов назад
    ‼️“МАСШТАБ ПРЕВЗОШЕЛ ОЖИДАНИЯ!” Внезапный прогноз Юрия Федорова о фронте
    Опубликовано: 7 часов назад
  • Rumbling of the Universe | പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ആ മുഴക്കം | Gravitational Wave Background 2 года назад
    Rumbling of the Universe | പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ആ മുഴക്കം | Gravitational Wave Background
    Опубликовано: 2 года назад
  • Why All orbits are Elliptical? ഭ്രമണപഥങ്ങൾ  ഒക്കെ  ദീർഘവൃത്തങ്ങൾ  ആകുന്നതെന്തുകൊണ്ട് ? 2 года назад
    Why All orbits are Elliptical? ഭ്രമണപഥങ്ങൾ ഒക്കെ ദീർഘവൃത്തങ്ങൾ ആകുന്നതെന്തുകൊണ്ട് ?
    Опубликовано: 2 года назад
  • Solar Storms and Coronal Mass Ejection are Increasing  സൂര്യനിലെ മാറ്റങ്ങൾ , ആശങ്കക്ക് കാരണമെന്ത്? 2 года назад
    Solar Storms and Coronal Mass Ejection are Increasing സൂര്യനിലെ മാറ്റങ്ങൾ , ആശങ്കക്ക് കാരണമെന്ത്?
    Опубликовано: 2 года назад
  • End of Life on Earth | അധികം  കാലം നമുക്ക് ഇനി ഇല്ല 3 года назад
    End of Life on Earth | അധികം കാലം നമുക്ക് ഇനി ഇല്ല
    Опубликовано: 3 года назад
  • 7 часов назад
    "В Украине нас ненавидят даже русскоязычные! Они травят колодцы!" Военный РФ откровенно об СВО
    Опубликовано: 7 часов назад
  • പ്രപഞ്ചത്തെ നിരീക്ഷിക്കാൻ ഏറ്റവും വലിയ CCTV ക്യാമറ വരുന്നു | Timelapse video of Universe | LSST 1 год назад
    പ്രപഞ്ചത്തെ നിരീക്ഷിക്കാൻ ഏറ്റവും വലിയ CCTV ക്യാമറ വരുന്നു | Timelapse video of Universe | LSST
    Опубликовано: 1 год назад
  • Titan Implosion | ഇത് എങ്ങിനെ സംഭവിച്ചു | The Science Behind the Disaster 2 года назад
    Titan Implosion | ഇത് എങ്ങിനെ സംഭവിച്ചു | The Science Behind the Disaster
    Опубликовано: 2 года назад
  • ബഹിരാകാശത്തെ  10 കൗതുകങ്ങൾ |10 Interesting Astronomy Facts Malayalam | Space Facts 2 года назад
    ബഹിരാകാശത്തെ 10 കൗതുകങ്ങൾ |10 Interesting Astronomy Facts Malayalam | Space Facts
    Опубликовано: 2 года назад
  • Побег из России / Путин всех обманул / Соловьёв в бешенстве / Секс-скандал в Москве 13 часов назад
    Побег из России / Путин всех обманул / Соловьёв в бешенстве / Секс-скандал в Москве
    Опубликовано: 13 часов назад
  • ИЗ ЧЕГО СОСТОИТ 3I/ATLAS. ОТКУДА ЛЕТЯТ МЕЖЗВЁЗДНЫЕ ОБЪЕКТЫ. Владимир Сурдин 10 часов назад
    ИЗ ЧЕГО СОСТОИТ 3I/ATLAS. ОТКУДА ЛЕТЯТ МЕЖЗВЁЗДНЫЕ ОБЪЕКТЫ. Владимир Сурдин
    Опубликовано: 10 часов назад
  • Меня разоблачили… Анатолий, розыгрыш в спортзале пошёл не по плану... | Притворился уборщиком #54 10 часов назад
    Меня разоблачили… Анатолий, розыгрыш в спортзале пошёл не по плану... | Притворился уборщиком #54
    Опубликовано: 10 часов назад
  • Entropy And Arrow or time | എൻട്രോപ്പിയും, സമയത്തിന്‍റെ ദിശയും | 3 года назад
    Entropy And Arrow or time | എൻട്രോപ്പിയും, സമയത്തിന്‍റെ ദിശയും |
    Опубликовано: 3 года назад
  • ПОТАПЕНКО: 11 часов назад
    ПОТАПЕНКО: "Готовьтесь! Будет огонь". Что в РФ, родственники в Кремле, Византия, ЧЕГО ЖДАТЬ ДАЛЬШЕ
    Опубликовано: 11 часов назад
  • КОЗЫРЕВ: Что Лавров сделал не так. Китай хочет поглотить Россию. Как Путин стал преемником 13 часов назад
    КОЗЫРЕВ: Что Лавров сделал не так. Китай хочет поглотить Россию. Как Путин стал преемником
    Опубликовано: 13 часов назад
  • NASA മറച്ചുവെച്ച രഹസ്യങ്ങൾ - APOLLO 12 Moon Mission || Bright Keralite 4 года назад
    NASA മറച്ചുവെച്ച രഹസ്യങ്ങൾ - APOLLO 12 Moon Mission || Bright Keralite
    Опубликовано: 4 года назад
  • Venus: The Hellish Planet In The Solar System | Facts Malayalam | 47 ARENA 3 года назад
    Venus: The Hellish Planet In The Solar System | Facts Malayalam | 47 ARENA
    Опубликовано: 3 года назад
  • Aditya L1 Mission Launch Malayalam | Soorya Mission | സൂര്യന്റെ രഹസ്യങ്ങൾ തേടി ആദിത്യ പറന്നുയർന്നു 2 года назад
    Aditya L1 Mission Launch Malayalam | Soorya Mission | സൂര്യന്റെ രഹസ്യങ്ങൾ തേടി ആദിത്യ പറന്നുയർന്നു
    Опубликовано: 2 года назад

Контактный email для правообладателей: [email protected] © 2017 - 2025

Отказ от ответственности - Disclaimer Правообладателям - DMCA Условия использования сайта - TOS



Карта сайта 1 Карта сайта 2 Карта сайта 3 Карта сайта 4 Карта сайта 5