У нас вы можете посмотреть бесплатно Kanduvo Ne | കണ്ടുവോ നീ | Malayalam Christian Song Lyrics (in description) | Devotional или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Malayalam Christian Song Kanduvo Ne Enne Ee Song Lyrics Kanduvo nee enne ee thiruvosthiyil Nukarnnuvo nee enne ee thiru rakthathil balivasthuvaayitha balivedhiyil murinju njaan theerthu njanee kurbaana ninakkay. കണ്ടുവോ നീ എന്നെ ഈ തിരുവോസ്തിയില്‍ നുകര്‍ന്നുവോ നീ എന്നെ ഈ തിരുരക്തത്തില്‍ ബലിവസ്തു ആയിതാ ബലിവേധിയില്‍ മുറിഞ്ഞു ഞാന് തീര്‍ത്തു ഞാനീകുര്‍ബാന നിനക്കായ് (2) Sahichu peedanangal ninakkay.. Kondu Njanadikal ninakkayi Enikkuvendathu ninne maathram Ente snehithane (Tog) സഹിച്ചു പീഡനങ്ങള്‍ നിനക്കായ് കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ് എനിക്കു വേണ്ടത് നിന്നെ മാത്രം എന്‍റെ സ്നേഹിതനേ Appamaayi Njan vanna neram ninte ullil paapamo Ninte hridhayam ennil ninnu dhoore maari nilkayo അപ്പമായ് ഞാന്‍ വന്നനേരം നിന്‍റെ ഉള്ളില്‍ പാപമോ നിന്‍റെ ഹൃദയം എന്നില്‍ നിന്നും ദൂരെ മാറി നില്‍ക്കയോ Ninakkayi Njaan novvode theertha baliyalle Anuranjana koodhaashayal sweekarikku enne nee നിനക്കായ് ഞാന്‍ നോവോടെ തീര്‍ത്ത ബലിയല്ലേ അനുരഞ്ജന കൂദാശയാല്‍ സ്വീകരിക്കൂ എന്നെ നീ (2) (കണ്ടുവോ നീ.. ) Balivedhiyil nilkkum neram sodharanodu dhveshamo Thettukal nee poruthukondu poruthikkayi nee povumo.. ബലിവേദിയില്‍ നില്‍ക്കും നേരം സോധരനോട് ദ്വേഷമോ തെറ്റുകള്‍ നീ പൊറുത്തുകൊണ്ട് പോറുതിക്കായ് നീ പോകുമോ Kurishilen Vayirikalodaayi shamichathupole Neeyum ninte vayirikalodaayi Shama cholli vannidu കുരിശിലെന്‍ വൈരികളോടായ് ക്ഷമിച്ചത് പോലെ നീയും നിന്‍റെ വൈരികളോടായ് ക്ഷമ ചൊല്ലി വന്നിടൂ (2) (കണ്ടുവോ നീ.. )