У нас вы можете посмотреть бесплатно Sarkara Devi Devotional Song 2025| Sarkarayil Vazhum Jagadeeswaree |Chirayinkeezhu Temple |Malayalam или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Sarkarayil vazhum Jagadeeswari is an original devotional song on Sarkara Devi - the deity at Sarkara Devi Temple by Drisyavedi Chirayinkeezh. This is the seventh music video by Drisyavedi. Song Credits വരികൾ, ഈണം, ആലാപനം, ആവിഷ്ക്കാരം: സജീവ് മോഹൻ. എം നൃത്തം: കലാമണ്ഡലം ഭവ്യ വിജയൻ നിർമ്മാണം: ദിലൻ ദിലീപ് Background music : കേരളപുരം ശ്രീകുമാർ Recording & Mixing : മെഹ്റാജ് Chorus: സജി സതീശൻ, സ്നേഹ.എ.ലാൽ, ശിൽപ്പ, ശാരിക Editing: മിഥുൻ എ.എം Camera :അനിൽ ഡിവൈൻ, അരുൺ (നൃത്തം), വിജിത്ത് കുമാർ (കോറസ്) Title VFX: വിപിൻ രാജ് Stills : വേണു ശാർക്കര ഒരു ദൃശ്യവേദി സമർപ്പണം 👍 LIKE ചെയ്യൂ 🔁 SHARE ചെയ്യൂ 🔔 SUBSCRIBE ചെയ്ത് ചാനലിന്റെ ഭാഗമാകൂ 🎥 The other videos by Drisyavedi Sarkarayamma • ശാർക്കരയമ്മ | Sarkara amma | Devotional So... Nilavithal • NILAVITHAL (നിലാവിതൾ) | New Malayalam Rom... Onanilakkayal • Onanilakkayal-Onam song | Voice of Chirayi... Puthupulari • Puthupulari | Xmas-New Year song | പുതുപുല... Harichandanam • ഹരിചന്ദനം | Harichandanam | Vishu Song 202... Jwalamugham • ജ്വാലാമുഖം | Jwalamugham | A tribute to th... Premnaseerkavithakal • പ്രേംനസീർ കവിതകൾ | Prem Nazir Kavithakal |... Lyrics ശാർക്കരയിൽ വാഴും ജഗദീശ്വരി അഭയാംബികേ ദേവീ ഭയഹരിണീ (2) ഇഹലോക ദുരിതങ്ങൾ തീർത്തെൻ്റെ - യകതാരിൽ കുടിയിരിക്കു ദേവീ… അമ്മേ… അമ്മേ… അമ്മേ… അടിയനു വരമരുളുകയിനി സതതം ശാർക്കരയിൽ വാഴും ജഗദീശ്വരി അഭയാംബികേ ദേവീ ഭയഹരിണീ ഉഗ്രസ്വരൂപിണിയായ്, കണ്ണകിയായ് ദേവി..... മധുരാന്തകയായ് നീ…..(2) കോപമൊഴിഞ്ഞു നീ ബാലികാരൂപത്തിൽ ചിറയിൻകീഴിലെത്തി….(2) ശാന്തസ്വരൂപിണിയായ് മാറി.. Chorus അമ്മേ നിൻ തിരുനടമുന്നിൽ തൊഴുതിവർനിൽക്കുന്നു… എന്നും നിന്നടികളിലൊരു പിടി മലരായ് മാറീടാൻ….. (2 times) ശാർക്കരയിൽ വാഴും ജഗദീശ്വരി അഭയാംബികേ ദേവീ ഭയഹരിണീ ശർക്കര കുടത്തിലെ ചൈതന്യമായ് ദിവ്യ ദർശനം നൽകീ നീ…(2) വില്വമംഗലം നിന്നെ കുടിയിരുത്തിയ നാട് ശാർക്കര ദേശമായി (2) നീ… ഏവർക്കുമമ്മയായി .. Chorus അമ്മേ… തവദർശനപുണ്യം മനമിതിൽ നിറയുന്നു… നിൻ മുന്നിൽ.. ഭവഭയമവയെല്ലാം നെയ് പോലെരിയുന്നു… (2 times) ശാർക്കരയിൽ വാഴും ജഗദീശ്വരി അഭയാംബികേ ദേവീ ഭയഹരിണീ ഇഹലോക ദുരിതങ്ങൾ തീർത്തെൻ്റെ - യകതാരിൽ കുടിയിരിക്കു ദേവീ… അമ്മേ… അമ്മേ… അമ്മേ… അടിയനു വരമരുളുകയിനി സതതം ശാർക്കരയിൽ വാഴും ജഗദീശ്വരി… അഭയാംബികേ ദേവീ ഭയഹരിണീ Shaarkarayil vaazhum Jagadeeshwari Abhayaambike Devi bhayaharinī (2) Ihaloka durithangal theerthente Yagathaaril kudiyirikku Devi… Amme… amme… amme… Adiyanu varamarulukayini sathatham Shaarkarayil vaazhum Jagadeeshwari Abhayaambike Devi bhayaharinī Ugraswaroopiniyaay, Kannakiyaay Devi… Madhuraanthakayaay nee… (2) Kopam ozhinju nee Baalikaa roopathil Chirayinkeezhil ethi… (2) Shaanthaswaroopiniyaay maari… Chorus Amme nin thirunadamunnil Thozhuthivar nilkkunnu… Ennum ninnadikaliloru pidi Malaraay maareedaan… (2 times) Shaarkarayil vaazhum Jagadeeshwari Abhayaambike Devi bhayaharinī Sharkara kudathile Chaithanyamaay divya Darshanam nalki nee… (2) Vilwamangalam ninne Kudiyiruthiya naadu Shaarkara deshamaayi (2) Nee… evarkkum ammayaayi… Chorus Amme… thava darshanapunyam Manamithil nirayunnu… Nin munnil bhavabhayama veyellam Nei pole eriyunnu… (2 times) Shaarkarayil vaazhum Jagadeeshwari Abhayaambike Devi bhayaharinī Ihaloka durithangal theerthente Yagathaaril kudiyirikku Devi… Amme… amme… amme… Adiyanu varamarulukayini sathatham Shaarkarayil vaazhum Jagadeeshwari… Abhayaambike Devi bhayaharinī #sajeevmohan #sarkara #chirayinkeezh #ശാർക്കര #keralapuramsreekumar #drisyavedi #devotional #malayalamlatest #sarkara #drisyavedi #chirayinkeezhu #devotional #devotionalsongs #sajeevmohan #keralapuram #devi # devigeetham #sarkaryamma #kunnumpuram #sarkaradevi #bhagavathy #Chandrika #chandana #meenabharani #kaliyoott