• ClipSaver
ClipSaver
Русские видео
  • Смешные видео
  • Приколы
  • Обзоры
  • Новости
  • Тесты
  • Спорт
  • Любовь
  • Музыка
  • Разное
Сейчас в тренде
  • Фейгин лайф
  • Три кота
  • Самвел адамян
  • А4 ютуб
  • скачать бит
  • гитара с нуля
Иностранные видео
  • Funny Babies
  • Funny Sports
  • Funny Animals
  • Funny Pranks
  • Funny Magic
  • Funny Vines
  • Funny Virals
  • Funny K-Pop

SARAYUVILEKKU | സരയുവിലേക്ക് | O N V KURUP | MALAYALAM POEM скачать в хорошем качестве

SARAYUVILEKKU | സരയുവിലേക്ക് | O N V KURUP | MALAYALAM POEM 4 years ago

onv

malayalam poem

padyam

latest malayalam poem

onv kavithakal

onv poems

poems for competetion

kavithakal

malayalam kavithakal

onv famous poem

v rajeev

rajeev poems

mambazham

poems for learning

malayalam poem for competetion

malayalam poem onv

onv poem

malayala padyangal

onv famous pem

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
SARAYUVILEKKU | സരയുവിലേക്ക്  |  O N V KURUP | MALAYALAM POEM
  • Поделиться ВК
  • Поделиться в ОК
  •  
  •  


Скачать видео с ютуб по ссылке или смотреть без блокировок на сайте: SARAYUVILEKKU | സരയുവിലേക്ക് | O N V KURUP | MALAYALAM POEM в качестве 4k

У нас вы можете посмотреть бесплатно SARAYUVILEKKU | സരയുവിലേക്ക് | O N V KURUP | MALAYALAM POEM или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:

  • Информация по загрузке:

Скачать mp3 с ютуба отдельным файлом. Бесплатный рингтон SARAYUVILEKKU | സരയുവിലേക്ക് | O N V KURUP | MALAYALAM POEM в формате MP3:


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса ClipSaver.ru



SARAYUVILEKKU | സരയുവിലേക്ക് | O N V KURUP | MALAYALAM POEM

കവിത : സരയുവിലേക്ക് രചന : O N V കുറുപ്പ് ആലാപനം : O N V കുറുപ്പ് സംഗീതം : V രാജീവ് മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്നു മാത്രമായും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. ഇന്ത്യാ ഗവൺമെന്റ് 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം. 1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ ‍, മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് . Content Owner: Manorama Music Website: http://www.manoramamusic.com YouTube:    / manoramamusic   Facebook:   / manoramasongs   Twitter:   / manorama_music   Parent Website: http://www.manoramaonline.com

Comments
  • Onpathu peravar (ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍) (Christy Joseph) 5 years ago
    Onpathu peravar (ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍) (Christy Joseph)
    Опубликовано: 5 years ago
    677782
  • SHARANGAKA PAKSHIKAL|  ശാർങ്ഗ പക്ഷികൾ  | O N V KURUP | MALAYALAM POEM 4 years ago
    SHARANGAKA PAKSHIKAL| ശാർങ്ഗ പക്ഷികൾ | O N V KURUP | MALAYALAM POEM
    Опубликовано: 4 years ago
    58287
  • Samagamam with O. N. V. Kurup | EP:13| Amrita TV Archives 1 year ago
    Samagamam with O. N. V. Kurup | EP:13| Amrita TV Archives
    Опубликовано: 1 year ago
    30394
  • Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair 5 years ago
    Saphalamee Yathra | സഫലമീ യാത്ര | N.N.Kakkad | G.Venugopal | Jaison J Nair
    Опубликовано: 5 years ago
    1243638
  • Persian Poetry & Supplication Compilation - مجموعه اشعار و مناجات فارسی 2 years ago
    Persian Poetry & Supplication Compilation - مجموعه اشعار و مناجات فارسی
    Опубликовано: 2 years ago
    1346544
  • Evergreen Malayalam Evergreen Hits |കേൾക്കാൻ കൊതിക്കുന്ന പ്രണയഗാനങ്ങൾ|K S Chithra|Evergreen Melodies 11 months ago
    Evergreen Malayalam Evergreen Hits |കേൾക്കാൻ കൊതിക്കുന്ന പ്രണയഗാനങ്ങൾ|K S Chithra|Evergreen Melodies
    Опубликовано: 11 months ago
    1087216
  • KANNUKAL | കണ്ണുകൾ  |  O N V KURUP | MALAYALAM POEM 4 years ago
    KANNUKAL | കണ്ണുകൾ | O N V KURUP | MALAYALAM POEM
    Опубликовано: 4 years ago
    17833
  • Муборакшо Мирзошоев  | MP3 | MUBORAKSHO 6 years ago
    Муборакшо Мирзошоев | MP3 | MUBORAKSHO
    Опубликовано: 6 years ago
    3193653
  • അഗസ്ത്യഹൃദയം (Agasthya Hridhayam) by Madhusoodanan Nair | Famous Malayalam Poem 4 years ago
    അഗസ്ത്യഹൃദയം (Agasthya Hridhayam) by Madhusoodanan Nair | Famous Malayalam Poem
    Опубликовано: 4 years ago
    615347
  • ONV Kurup | Nerechowe  | Manorama News 8 years ago
    ONV Kurup | Nerechowe | Manorama News
    Опубликовано: 8 years ago
    103078

Контактный email для правообладателей: [email protected] © 2017 - 2025

Отказ от ответственности - Disclaimer Правообладателям - DMCA Условия использования сайта - TOS