У нас вы можете посмотреть бесплатно Kodaikanal to Kilavare Village Bus Yathra Via Mannavanur | Poombarai | Poondi | Kavunji | Polur или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
#yathravisheshangal, #kodaikanaltopoondi #kodaikanaltomannavanur #kavunji #poombarai #kilavaretokodaikanal വത്തലഗുണ്ട് - കൊടൈക്കനാൽ യാത്രക്ക് ശേഷം കൊടൈക്കനാലിൽ നിന്നും ഒരു വില്ലേജ് യാത്രയിലാണ് ഞാൻ . കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും സ്റ്റാർ lake, അപ്പർ lake വ്യൂ പോയിന്റ് , റോസ് ഗാർഡൻ , Poombarai, മന്നവന്നുർ, കാവുഞ്ചി, പൂണ്ടി, പോളൂർ വഴി ക്ലാവരെ വില്ലേജിലേക്കാണ് ഇന്നത്തെ യാത്ര . ശ്രീഹരി എന്ന പ്രൈവറ്റ് ബസിലാണ് ഇന്നത്തെ യാത്ര. കവുഞ്ചി എന്ന വില്ലേജിലേക്ക് പോകുന്ന ബസാണിത് . അവിടെ നിന്നും മറ്റൊരു ബസിൽ വേണം ക്ലാവരെക്കു പോകാൻ . Kodaikanal to Kilavare Village Bus Yathra Via Mannavanur | Poombarai | Poondi | Kavunji | Polur കൊടൈക്കനാലിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ദൂരം യാത്രചെയ്യണം ക്ലാവരെ വില്ലേജിലേക്കു എത്താൻ . ബസിൽ വരുമ്പോൾ 3.30 മണിക്കൂർ സമയം എടുക്കും. ഒരു ടി ബ്രേക്ക് അല്ലെങ്കിൽ ലഞ്ച് ബ്രെക് ഉറപ്പായും എല്ലാ ബസ് യാത്രയിലും പ്രതീഷിക്കാം. Tnstc ബസ് മാത്രമാണ് ക്ലാവരെ വില്ലേജിലേക്കു സർവീസ് ഉള്ളതു . കൊടൈക്കനാലിൽ നിന്ന് 10.30am, 2.20 pm 6.45 pm എന്നിങ്ങനെയാണ് ക്ലാവരെ ബസുകളുടെ സമയം . ക്ലാവരെയിൽ നിന്ന് രാവിലെ 5.00 am , 2.15 pm, 6.00 pm എന്നിങ്ങനെ 3 ഡയറക്റ്റ് ബസ് സെര്വീസുകളാണ് കൊടൈക്കനാലിലേക്ക് ഉള്ളത്. വതലഗുണ്ടിൽ നിന്ന് രാവിലെ 8 മണിക്കാണ് ഡയറക്റ്റ് ക്ലാവരെ ബസ് ഉള്ളത് . ബസ് Fare 103 രൂപയാണ് Kodaikanal to Kilavare Running time (3.00 to 3.30 hrs) Bus Fare : 55/- Vathalagund to Kilavare Bus Fare Rs.103/- Kodaikanal to Kilavare 10.30am, 2.20 pm, 6.45 pm(Stay Bus) Kilavare to Kodaikanal 5.00 am , 2.15 pm, 6.00 pm Vathalagund to Poondi 7.00 am Vathalagund to Kilavare 8.00 am Vathalagund to Pumbarai 10.00 am (Sri Hari) Vanthalagund to Kavunji 12.00 pm (Sri Hari) Vathalagund to Kavunji many private buses Available exact time Don't know 00:00 : Intro 00:46 : Kodaikanal Bus Stand 01:16 : Star Lake 02:35 : Rose Garden 03:36 : Moir Point Junction 05:26 : Palani Hill View Point 06:17 : Poombarai View point 09:22 : Kookal 11:15 : Sheep Farm 12:20 : Hotel Booking 12:30 : Mannavanur 15:41 : Mannavanur Lake 16:48 : Kavunji 19:00 : Poondi 21:16 : Polur Junction 22:28 : Polur 24:00 : Green Water Falls follow Instagram: / yathravisheshangal Twitter: / yathravisheshangal