У нас вы можете посмотреть бесплатно Guruvayur Padmanabhan - Most Beautiful Elephant in Kerala или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ വിടവാങ്ങി😳😭🌹💐🙏. ഗജരത്നം ഗുരുവായൂർ പത്മനാഭൻ ആനകളിലെ ദൈവം ഗജലോകത്തെ ആഡ്യതയുടെയും പ്രൌഡ്യതയുടെയും തമ്പുരാൻ . . . ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗുരുവായൂർ പത്മനാഭൻ . ഗുരുവായൂർ ദേവസ്വത്തിന്റെ വകയായുള്ള ആനക്ക് ഏകദേശം 84ന് അടുത്ത് പ്രായം ഉണ്ട് . 1954 ജനുവരി 18നാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത് . ഐശ്വര്യം നിറഞ്ഞ മുഖവിരിവുൾപ്പെടെ - ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ ഈ കൊമ്പന് പാലക്കാടുമായി വളരെ അടുത്ത ബന്ധവുമുണ്ട് . നിലമ്പൂർ കാടുകളിൽ പിറന്ന ഈ ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയിൽനിന്നാണ് ഒറ്റപ്പാലത്തെ ഇ . പി . ബ്രദേഴ്സ് വാങ്ങി ഗുരുവായൂരപ്പന് നടയ്ക്കിരുത്തുന്നത് . 14 -ാംവയസ്സിൽ പദ്മനാഭൻ ഗുരുവായൂരെത്തി . 2004 ൽ ദേവസ്വം ' ഗജരത്നം ' ബഹുമതി നൽകി . കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽനിന്നും ഉത്സവപറമ്പുകളിൽനിന്നും ലഭിച്ച ബഹുമതികൾ വേറെ അസംഖ്യമുണ്ട് . തിടമ്പെടുത്തുനിന്നാൽകാണാവുന്ന അന്തസ്സുതന്നെയാണ് പദ്മനാഭനെ ഉത്സവക്കമ്പക്കാരുടെ പ്രിയങ്കരനാക്കുന്നത് തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു . ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ് . 2004 ഏപ്രിലിൽ നടന്ന നെന്മാറ വല്ലങ്ങി - ഉത്സവത്തിനോടനുബന്ധിച്ചാണ് വല്ലങ്ങി ദേശം പത്മനാഭന് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു ( രൂപ . 2 , 22 , 222 / - ) രൂപ ഏക്കത്തുക നൽകിയത് ഉത്സവ പറമ്പുളിലെ ദേവ ചൈതന്യം , ഏത് ഉത്സവപറമ്പ് കളിലും ഇവനെക്കാൾ വലിയാ രാജക്കന്മാർ ഉണ്ടായാലും ആ ദേവചൈത്യം എഴുന്നെള്ളുന്നത് ഇവന്റെ പുറത്തറിയാവും അതാണ് ഗുരുവായൂർ പത്മനാഭൻ സാക്ഷാൽ വൈകുണ ്ഠസ്വോര പുത്രൻ , കേരളകരയിലെ നിരവധി ഗജമേളക്ക് നേതൃത്വം നൽകിയാ പരമേന്മതയുടെ വീരനായകൻ ഇന്ന് പ്രായം കുറച്ചേറിയെങ്കിലും അവന്റെ ആ ഐശ്വര്യത്തിനും , ചൈതന്യത്തിനും ഇന്നും യാതൊരു കുറവും ഇല്ല . . .