У нас вы можете посмотреть бесплатно valliyamkavu Devi Temple | വള്ളിയാംകാവ് | Valliyamkavu | Renjith KC | или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഭാരതത്തിലെ ഓരോ ക്ഷേത്രത്തിനും ഒരു ചരിത്ര പശ്ചാത്തലമുണ്ട് . ദ്വാപര യുഗത്തോളം പഴക്കമുണ്ടതിനു. മഹാഭാരതത്തിലെ ഇതിഹാസത്തിൽ രാജ്യവും, കിരീടവും,സർവ സമ്പത്തും ഉപേക്ഷിച്ചു അജ്ഞാത വാസത്തിനു ഇറങ്ങി തിരിച്ച പാണ്ഡുപുത്രന്മാരായ പഞ്ചപാണ്ഡവന്മാരും പാഞ്ചാലിയും താമസിച്ചിരുന്ന സ്ഥലമാണ് പാഞ്ചാലിമേടു. വള്ളിയാംകാവ് ദേവിയുടെ മൂലസ്ഥാനം സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു ഈ പുണ്യഭൂമി്. പാഞ്ചാലി മേട്ടിൽ നിന്നും ദേവി വള്ളിയിലാടി വള്ളിയാംകാവിലെത്തി എന്ന് ഐതീഹ്യം. പഴമക്കാർ പകർന്നു നൽകിയ വിവരങ്ങൾ ഭീമാകാരമായ വള്ളിപ്പടർപ്പുകൾ പോലെ ഇപ്പോഴും ചരിത്രസ്മാരകങ്ങളായി വള്ളിയാംകാവിൽ നില കൊള്ളുന്നു. ഇന്ന് ഭാരതത്തിന്റെ നാനഭാഗങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ദിനംപ്രതി അനവധി ഭക്തർ വള്ളിയാംകാവ് ദേവിയുടെ സന്നിധിയിൽ എത്തിച്ചേരുന്നു. ഇവിടെ എത്തി മനമുരുകി പ്രാർത്ഥിച്ചാൽ, അഭയം തേടിയാൽ എല്ലാം ദേവി നോക്കികൊള്ളുമെന്നാണു അനുഭവസ്ഥരുടെ അഭിമതം. സമയദോഷം, ശത്രുദോഷം, ദുരിതം,അപസ്മാരം,ബാധാപദ്രവം,മാറാവ്യാധികൾ,സർവ്വ ദുരിതങ്ങളും ഇവിടെ വന്നു കണ്ട് പ്രാർഥിച്ചാൽ മാറുന്നു. എന്നും അത്താഴപൂജയ്ക്കു ശേഷം ഗുരുതി നടത്തുന്ന അപൂർവ്വ ക്ഷേത്രമാണിത്. "Music: https://www.bensound.com/royalty-free... Distances to the temple from various places Mundakkayam - 23 km Paloorkavu - 10 km Panchalimedu - 10 km Thekkemala - 1.6 km Kanayankavayal - 16 km Kumily - 50 km Kottayam - 63 km Changanassery - 66 km