• ClipSaver
  • dtub.ru
ClipSaver
Русские видео
  • Смешные видео
  • Приколы
  • Обзоры
  • Новости
  • Тесты
  • Спорт
  • Любовь
  • Музыка
  • Разное
Сейчас в тренде
  • Фейгин лайф
  • Три кота
  • Самвел адамян
  • А4 ютуб
  • скачать бит
  • гитара с нуля
Иностранные видео
  • Funny Babies
  • Funny Sports
  • Funny Animals
  • Funny Pranks
  • Funny Magic
  • Funny Vines
  • Funny Virals
  • Funny K-Pop

ക്ഷീണിതരായ ലോക്കോ പൈലറ്റുമാരുടെ മുന്നിൽ എന്താണ്? | DOCUMENTARY | ANSHIDA ABID | NOCAP скачать в хорошем качестве

ക്ഷീണിതരായ ലോക്കോ പൈലറ്റുമാരുടെ മുന്നിൽ എന്താണ്? | DOCUMENTARY | ANSHIDA ABID | NOCAP 5 месяцев назад

скачать видео

скачать mp3

скачать mp4

поделиться

телефон с камерой

телефон с видео

бесплатно

загрузить,

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
ക്ഷീണിതരായ ലോക്കോ പൈലറ്റുമാരുടെ മുന്നിൽ എന്താണ്? | DOCUMENTARY | ANSHIDA ABID | NOCAP
  • Поделиться ВК
  • Поделиться в ОК
  •  
  •  


Скачать видео с ютуб по ссылке или смотреть без блокировок на сайте: ക്ഷീണിതരായ ലോക്കോ പൈലറ്റുമാരുടെ മുന്നിൽ എന്താണ്? | DOCUMENTARY | ANSHIDA ABID | NOCAP в качестве 4k

У нас вы можете посмотреть бесплатно ക്ഷീണിതരായ ലോക്കോ പൈലറ്റുമാരുടെ മുന്നിൽ എന്താണ്? | DOCUMENTARY | ANSHIDA ABID | NOCAP или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:

  • Информация по загрузке:

Скачать mp3 с ютуба отдельным файлом. Бесплатный рингтон ക്ഷീണിതരായ ലോക്കോ പൈലറ്റുമാരുടെ മുന്നിൽ എന്താണ്? | DOCUMENTARY | ANSHIDA ABID | NOCAP в формате MP3:


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса ClipSaver.ru



ക്ഷീണിതരായ ലോക്കോ പൈലറ്റുമാരുടെ മുന്നിൽ എന്താണ്? | DOCUMENTARY | ANSHIDA ABID | NOCAP

ഇന്ത്യൻ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരുടെ (ട്രെയിൻ ഡ്രൈവർമാർ) ജോലി സാഹചര്യങ്ങൾ, ശമ്പളം, വിശ്രമ സമയം, മറ്റ് അവകാശങ്ങൾ എന്നിവ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാൻ തുടങ്ങിയിട്ട് നാളേറയായി. ലക്ഷക്കണക്കിന് മനുഷ്യർ നിത്യ ജീവിതത്തിൽ ആശ്രയിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാന ​ഗതാ​ഗത മാർ​ഗമായ ട്രെയിൻ നിയന്ത്രിക്കുന്ന ലോക്കോ പെെലറ്റുമാർക്ക് വിശ്രമം നിഷേധിക്കുന്നതിലൂടെ വലിയ ദുരന്തങ്ങളാണ് ഇന്ത്യൻ റയിൽ വരുത്തിവെക്കുന്നത്. അടുത്തകാലത്തുണ്ടായ ട്രെയിൻ ദുരന്തങ്ങളിൽ ലോക്കോ പെെലറ്റുമാരെ പ്രതികൂട്ടിൽ നിർത്തുന്ന ഭരണകൂടം പക്ഷെ ആ ദുരന്തത്തിന്റെ യഥാർത്ഥ കാരണം മറച്ചു വെക്കുകയാണ്. എല്ലാ തൊഴിലവകാശങ്ങളും ലംഘിച്ച്, അടിസ്ഥാന സൗകര്യങ്ങളെല്ലാം നിഷേധിച്ച് ഒഴിവുകളൊന്നും നികത്താതെ ഒരേ സമയം ലോക്കോ പെെലറ്റുമാരോടും ട്രെയിൻ യാത്രാ മാർ​ഗമായി കാണുന്ന ലക്ഷക്കണക്കിന് മനുഷ്യരോടും ഇന്ത്യൻ റയിൽവേ കാണിക്കുന്ന അത്യന്തം അപകടകരവും മനുഷ്യത്വ വിരുദ്ധവുമായ മനോഭാവത്തെ തുറന്നുകാണിക്കുകയാണിവിടെ. #indianrailways #locopilot #india #locopilotprotest #documentary #groundreport #nocap

Comments

Контактный email для правообладателей: [email protected] © 2017 - 2025

Отказ от ответственности - Disclaimer Правообладателям - DMCA Условия использования сайта - TOS



Карта сайта 1 Карта сайта 2 Карта сайта 3 Карта сайта 4 Карта сайта 5