У нас вы можете посмотреть бесплатно AMMACHI KOTTARAM - KUTTIKKANAM ! или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഏകദേശം 200 ൽ അധികം വർഷം പഴക്കമുള്ള കൊട്ടാരമാണ് അമ്മച്ചിക്കൊട്ടാരം . തിരുവിതാംകൂര്‍ രാജവംശത്തിന്റെ വേനല്‍ക്കാല വസതിയായിരുന്നു ഈ കൊട്ടാരം . തിരുവിതാംകൂറില്‍ തായ് വഴി ഭരണകാലത്ത് റാണി പദവി രാജാവിന്റെ സഹോദരിക്കായിരുന്നു. രാജാവിന്റെ പത്‌നിക്ക് അമ്മച്ചി പദവിയും. അങ്ങനെയാണ് രാജാവിന്റെ പത്‌നി താമസിച്ചിരുന്ന കൊട്ടാരത്തിന് അമ്മച്ചി കൊട്ടാരം എന്ന പേര് വന്നത്. ബ്രിട്ടിഷ് അധിനിവേശ കാലത്ത് ചരിത്രപ്രധാന്യമായ രാജകീയ തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞത് ഈ കൊട്ടാരത്തില്‍ നിന്നാണ്. ഒട്ടേറെ സിനിമകള്‍ക്ക് കൊട്ടാരം ലൊക്കേഷനായിട്ടുണ്ടെങ്കിലും ഫഹദ് ഫാസില്‍ നായകനായ കാര്‍ബണ്‍, മോഹൻലാൽ ചിത്രം ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾ ചിത്രീകരിച്ചതിന് ശേഷമാണ് ഇവിടേക്ക് സഞ്ചാരികൾ കൂടുതലായി എത്താൻ തുടങ്ങിയത് . ഇവിടെ ചിത്രീകരിച്ച മറ്റ് ചിത്രങ്ങൾ ഇന്ദ്രീയം , സമ്മർ പാലസ് തുടങ്ങിയവയാണ് . #ammachikottaram #wagamon #kuttikanam #shootinglocation #palace #idukki #horror #idukkitourism music from Youtube audio library music credits : Dead Forest artist - Brian Bolger music credits : Frightmare Artist - Jimena Contreras music credits : Alien or Cake artist - Jimena Contreras subscribe for more Trip and Trekk by ABJ