У нас вы можете посмотреть бесплатно ചെറുവള്ളി или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ചെറുവള്ളി ദേവീക്ഷേത്രം ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയും ജഗദീശ്വരിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. ചെറുവള്ളിയമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു. ഒരുപാട് അപൂർവ്വതകൾ പേറുന്ന ഒരു ക്ഷേത്രമാണിത്. പ്രത്യേകിച്ചും ഇവിടുത്തെ ജഡ്ജി അമ്മാവൻ എന്ന ഉപദേവൻ .ശൈവപൂജയാണ്. നീതിമാനായ ജഡ്ജിയമ്മാവനോട് പ്രാർത്ഥിച്ചാൽ കോടതി കേസുകൾ വിജയിക്കും എന്നൊരു വിശ്വാസമുണ്ട്. ഇതുകാരണം അനേകരാണ് കേസ് ഫയലുകളുമായി ഇദ്ദേഹത്തെ ദർശിക്കാൻ എത്തുന്നത്. Cheruvalli Devi Temple is dedicated to Goddess Bhadrakali, who is worshipped in Hindu Shakta tradition as Adi Parashakti and Jagadeeshwari. The Goddess here is affectionately known as Cheruvalliyamma. This temple holds many unique features, the most notable being the sub-deity Judge Ammavan (Jaji Ammavan). Such a shrine is not found in any other temple. He is worshipped through Shaiva rituals. It is believed that sincere prayers to Judge Ammavan will help devotees achieve success in court cases. For this reason, many people visit the temple carrying their case files, seeking his blessings for justice. Cheruvalli devi temple #malayalam #keralatemple#bhadrakali #