У нас вы можете посмотреть бесплатно ചുണ്ടിൻ്റെ നിറം കൂട്ടാൻ 10 മിനിട്ട് മതി | How To Enhance The Beauty of Lips? или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
മുഖസൗന്ദര്യത്തിൽ ചുണ്ടുകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ചുണ്ടുകളുടെ നിറം, upper lip & lower lip combination മുഖത്തിൻ്റെ വലുപ്പത്തിനനുസരിച്ച് ചുണ്ടുകളുടെ വലുപ്പം, Shape ഇവയുടെ അടിസ്ഥാനത്തിലാണ് ചുണ്ടുകളുടെ ഭംഗി നിർണ്ണയിക്കുന്നത്. പലപ്പോഴും നമ്മുടെ തെറ്റായ ജീവിത ശൈലി കൊണ്ട് ചുണ്ടുകളുടെ സ്വാഭാവിക ഭംഗി നഷ്ടപ്പെടും. എന്നാൽ ചുണ്ടുകളുടെ ഭംഗി നാച്ചുറലായി കൂട്ടിയെടുക്കാൻ നമുക്ക് കഴിയും. അതെങ്ങനെയാണ്? എന്തൊക്കെ കാര്യങ്ങൾ ചെയ്താലാണ് ചുണ്ടുകളുടെ ഭംഗി തിരിച്ചു കൊണ്ടു വരാൻ കഴിയുക? ചുണ്ടുകൾക്ക് അനുയോജ്യമായ Scrub എങ്ങനെ ഉണ്ടാക്കാം എന്ന് ഈ വീഡിയോയിൽ വിശദമായി പറയുന്നു. അതോടൊപ്പം നാച്ചുറൽ ആയ lip balm എങ്ങനെ ഉണ്ടാക്കാം അത് കാലങ്ങളോളം എങ്ങനെ കോടുകൂടാതെ സൂക്ഷിക്കാം? ഇതും ഈ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും പ്രയോജനപ്പെടും . ഇത് മറ്റുള്ളവർക്കായി ഷെയർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. Facebook, Instagram Linkdin പേജുകൾ follow ചെയ്യാൻ താത്പര്യപ്പെടുന്നു. ഭംഗിയുള്ള ചുണ്ടുകളും മുഖവും എല്ലാവർക്കും സ്വന്തമാക്കാം. സസ്നേഹം ഷൈജു ചാക്കോ Beauty health by Shiju Chacko For more details please contact +918921770718 ചുണ്ടുകളുടെ നിറം എങ്ങനെ കൂട്ടാം ? ചുണ്ടുകളുടെ ഭംഗി എങ്ങനെ നിലനിർത്താം? എന്ത് കൊണ്ട് ചുണ്ടുകൾ കറുത്തുപോകുന്നു? ചുണ്ടുകളുടെ ഭംഗി നശിക്കാനുള്ള കാരണം? ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് നല്ലതാണോ? എങ്ങനെ ചുണ്ടിന് അനുയോജ്യമായ Scrub ഉണ്ടാക്കാം? ഏറ്റവും നല്ല lip Pack ഏതാണ് ? നാച്ചുറൽ ആയിട്ടുള്ള ലിപ് ബാം എങ്ങനെ ഉണ്ടാക്കാം? #lips #lipcare #liproutine #softlips #liptutorial #makeup #makeuptutorial #makeupshorts #makeuptips #beauty #trending #beautytips #beautytipsmalayalam #howto #howtomake #lipstick #lipbalm #lipscrubs #lipgloss #natural #beautyhealthbyshijuchacko #shijuchacko #viralvideo