У нас вы можете посмотреть бесплатно ഇനി സൂപ്പർഫാസ്റ്റിലും കുറഞ്ഞ ചാർജിൽ AC ബസ് യാത്ര | KSRTC JANATHA Service | തിരുവനന്തപുരം - കൊല്ലം или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
#janatha #ksrtc #acbus #thiruvananthapuram #kollam #lowfloor #kerala #minimum #charge കെഎസ്ആർടിസിയുടെ എസി ബസിൽ ആർക്കും യാത്ര ചെയ്യാം കുറഞ്ഞ നിരക്കിൽ ...... .*ജനത എ.സി. സർവിസ്* കെഎസ്ആർടിസിയുടെ എസി ബസിൽ ആർക്കും യാത്ര ചെയ്യാം കുറഞ്ഞ നിരക്കിൽ ...... . കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എസി ബസ് ആയ ജനത സർവീസ് സെപ്റ്റംബർ 18 തിങ്കൾ മുതൽ സർവീസ് ആരംഭിച്ചിരിക്കുന്നു മിനിമം നിരക്ക് 20 രൂപയാണ്..... ജനത എ.സി (ഡി ടു ഡി) സർവീസ് ഹബ്ബുകളിലും (ഡിപ്പോകളിൽ) പ്രധാന ഫാസ്റ്റ് ബസ് സ്റ്റോപ്പുകളിലും എത്തുന്ന യാത്രക്കാർക്ക് ഡിപ്പോകളിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും ഇറങ്ങുന്നതിനും ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് സഞ്ചരിക്കുന്നതിനും സഹായകരമാണ് ഈ സർവീസ്. കൂടാതെ സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എ സി ബസ്സിൽ യാത്ര ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സർവീസുമാണ് ഫാസ്റ്റിനേക്കാൾ അല്പം കൂടിയ നിരക്കും സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ജനത എ.സി സർവിസിന് കുറഞ്ഞ നിരക്ക് 20 രൂപ മാത്രം ( സൂപ്പർ ഫാസ്റ്റിന് 22 രൂപ) അധിക കിലോമീറ്ററിന് 108 പൈസ എന്ന നോൺ എ. സി സൂപ്പർ ഫാസ്റ്റ് നിരക്ക് തന്നെയാണ് ഈടാക്കുക. കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് ആരംഭത്തിൽ തിരുവനന്തപുരം കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് പരിക്ഷണാർത്ഥം തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിച്ചിരിക്കുന്നത് കൊല്ലം കൊട്ടാരക്കര യൂണിറ്റുകളിൽ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിർത്തുന്ന ജനത സർവിസ് രാവിലെ 7.15 ന് ആരംഭിച്ച് 9.30 ന് തിരുവന്തപുരത്ത് എത്തിച്ചേരും തുടർന്ന് 10 മണിക്ക് തിരികെ പോയി 12 മണിക്ക് തിരികെഎത്തുന്ന ടി ബസ്സുകൾ വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂർ വഴുതക്കാട് സ്റ്റാച്ചു , പട്ടം (മെഡിക്കൽ കോളേജ് - കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സർവീസ് അവസാനിപ്പിക്കും. JN41 തിരുവനന്തപുരം-കൊട്ടാരക്കര AC (വെമ്പായം-വെഞ്ഞാറമൂട്-കിളിമാനൂർ- ചടയമംഗലം-ആയൂർ-വാളകം വഴി) ⏰സമയവിവരം: 07.15AM കൊട്ടാരക്കര-തിരുവനന്തപുരം 10.00AM തിരുവനന്തപുരം-കൊട്ടാരക്കര 02.20PM കൊട്ടാരക്കര-തിരുവനന്തപുരം 05.00PM തിരുവനന്തപുരം-കൊട്ടാരക്കര 🎇ടിക്കറ്റ് നിരക്കുകൾ തിരുവനന്തപുരം-നാലാഞ്ചിറ ₹21 തിരുവനന്തപുരം-വട്ടപ്പാറ ₹29 തിരുവനന്തപുരം-വെമ്പായം ₹34 തിരുവനന്തപുരം-വെഞ്ഞാറമൂട് ₹42 തിരുവനന്തപുരം-കാരേറ്റ് ₹50 തിരുവനന്തപുരം-കിളിമാനൂർ ₹57 തിരുവനന്തപുരം-നിലമേൽ ₹62 തിരുവനന്തപുരം-ചടയമംഗലം ₹70 തിരുവനന്തപുരം-ആയൂർ ₹73 തിരുവനന്തപുരം-വാളകം ₹82 തിരുവനന്തപുരം-പനവേലി ₹85 തിരുവനന്തപുരം-കൊട്ടാരക്കര ₹93 JN6 കൊല്ലം-തിരുവനന്തപുരം AC (കൊട്ടിയം-ചാത്തന്നൂർ-പാരിപ്പള്ളി-കല്ലമ്പലം- ആറ്റിങ്ങൽ-മംഗലപുരം-കണിയാപുരം-കഴക്കൂട്ടം-കാര്യവട്ടം-ഉള്ളൂർ വഴി) ⏰സമയവിവരം: 07.15AM കൊല്ലം-തിരുവനന്തപുരം 10.00AM തിരുവനന്തപുരം-കൊല്ലം 02.20PM കൊല്ലം-തിരുവനന്തപുരം 05.00PM തിരുവനന്തപുരം-കൊല്ലം 🎆ടിക്കറ്റ് നിരക്കുകൾ തിരുവനന്തപുരം-ഉള്ളൂർ ₹21 തിരുവനന്തപുരം-പാങ്ങപ്പാറ PHC ₹25 തിരുവനന്തപുരം-കഴക്കൂട്ടം/കണിയാപുരം ₹33 തിരുവനന്തപുരം-മംഗലപുരം ₹41 തിരുവനന്തപുരം-കോരാണി ₹45 തിരുവനന്തപുരം-ആറ്റിങ്ങൽ ₹51 തിരുവനന്തപുരം-കല്ലമ്പലം ₹60 തിരുവനന്തപുരം-പാരിപ്പള്ളി ₹68 തിരുവനന്തപുരം-ചാത്തന്നൂർ ₹76 തിരുവനന്തപുരം-കൊട്ടിയം ₹83 തിരുവനന്തപുരം-പള്ളിമുക്ക് ₹89 തിരുവനന്തപുരം-കൊല്ലം ₹93 ▪️For Youtube Promotions & Enquiries Call/Whatsapp +91 9605513364 ▪️Follow Our Facebook Page / bijinilamburvlogs ▪️Follow Our Instagram Page / bijinilamburvlogs ▪️Follow Our Whatsapp Channel https://whatsapp.com/channel/0029VaA9... ▪️Follow Our Telegram Channel https://t.me/bijinilamburvlogs